ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നു, അദ്ദേഹം രാജി വച്ചിട്ടില്ല, പാർട്ടി യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ല. പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ്...

Read moreDetails

തന്നെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചു: അടൂർ‌ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്

പത്തനംതിട്ട: അടൂര്‍ പൊലീസിനെതിരെ വീണ്ടും ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്....

Read moreDetails

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ട്, ഇവരൊക്കെയാണ് ബഹുഭാര്യത്വത്തെ എതിര്‍ത്ത് മാന്യന്മാരായി നടക്കുന്നത്, ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് പതിനൊന്നാം വയസിൽ, വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ്

കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ വിവാദ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്വി. നിരവധി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ്...

Read moreDetails

വെള്ളമടിയിലും കേരളത്തിന് വൻ കുതിപ്പ്!! ഓണക്കാലത്ത് (12 ദിവസം) മലയാളി കുടിച്ചുതീർത്ത് 920.74 കോടിയുടെ മദ്യം, 9.34 ശതമാനത്തിന്റെ വർധനവ്, അവസാന 5 ദിവസങ്ങളിൽ വിറ്റുപോയത് 500 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്തെ തിരുവോണം ഒഴിച്ചുള്ള 12 ദിവസംകൊണ്ട് മലയാളി കുടിച്ചുവറ്റിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് മദ്യ വിൽപനയിലുണ്ടായത്....

Read moreDetails

യാത്രക്കാരൻ അപായച്ചങ്ങല വലിച്ചു, വളപട്ടണം പാലത്തിനു നടുവിൽ കുടുങ്ങി ട്രെയിൻ, വൻ ദുരന്തം ഒഴിവാക്കി രക്ഷകനായത് ടിക്കറ്റ് പരിശോധകൻ

പാലക്കാട്‌: ഇറങ്ങേണ്ട സ്റ്റേഷൻ മാറിപ്പോയ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു നടുവിൽ ട്രെയിൻ നിന്നു. രക്ഷകനായി പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം.പി.രമേഷ്....

Read moreDetails

ജനമൈത്രി പോലീസിനെ പിണറായി കൊലമൈത്രി പോലീസാക്കി!! സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്നും മുഖ്യമന്ത്രി… നിലപാട് വ്യക്തമാക്കണം- കെസി വേണു​ഗോപാൽ

തൃശ്ശൂർ: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ്...

Read moreDetails

പ്രണയിച്ച് വിവാഹിതരായിട്ട് വെറും നാലുമാസം!! ഞാൻ മരിക്കാൻ പോകുന്നു… അമ്മയ്ക്ക് ഫോൺ സന്ദേശമയച്ച് 21 കാരി ജീവനൊടുക്കി

മേൽപറമ്പ്: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന്...

Read moreDetails

വാഹനാപകട കേസിലെ പരാതിക്കാരിക്കു നിരന്തരം സന്ദേശങ്ങളയച്ചു, സംസ്ഥാന പോലീസ് മേധാവിക്കു യുവതി നൽകിയ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: വാഹനാപകട കേസിലെ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനാണ്...

Read moreDetails

പോലീസ് സ്റ്റേഷനിൽ ചർച്ച, പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയയുടൻ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മുണ്ടക്കയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തിൽ...

Read moreDetails

നാട്ടിലിപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥ, എന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ!! കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടി ഉറപ്പ്- സുരേഷ് ഗോപി

തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡി മർദനത്തിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ...

Read moreDetails
Page 171 of 440 1 170 171 172 440

Recent Posts

Recent Comments

No comments to show.