തെരഞ്ഞെടുപ്പ് കാലത്തെ വാ​ഗ്ദാനങ്ങളിൽ ഒന്ന്, കരുവന്നൂരിലെ പണം തിരികെ വാങ്ങി നൽകും!! കാര്യം കഴിഞ്ഞപ്പോൾ എംപി കൈ മലർത്തി… ചെന്നത് ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ, ‘മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു’…

തൃശൂർ: മുണ്ടുമുറുക്കിയുടുത്ത് രാപകലില്ലാതെ പണിയെടുത്ത് നിക്ഷേപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപ സഹകരണ സംഘം പറ്റിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആ പറ്റിക്കപ്പെട്ട തുക തിരിച്ചുവാങ്ങി നൽകാമെന്നേറ്റ എംപി സുരേഷ്...

Read moreDetails

വിസി നിയമനം: കേസ് നടത്താൻ ചെലവായ 11 ലക്ഷവും സർവകലാശാലകൾ നൽകണം, കത്തയച്ച് ​ഗവർണർ

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര...

Read moreDetails

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ പിടിച്ച് തള്ളി? കഴുത്തിൽ മുറിവേറ്റ പാടുകൾ, യുവതിയുടെ മൃതദേഹം ചെങ്കൽ ക്വാറിയിൽ!! ഭർത്താവ് കസ്റ്റഡിയിൽ

മണ്ണാർക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ ചെങ്കൽ ക്വാറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. വീടിനു സമീപത്തെ...

Read moreDetails

രണ്ട് വർഷത്തിനിടെ തട്ടിയത് 25 കോടി, ആസൂത്രണം കാലിഫോർണിയയിലും കോൾസെന്റർ‍ സൈപ്രസിലും, വൻ സൈബർ തട്ടിപ്പിന് പിന്നിൽ മലയാളികൾ, കൊല്ലം സ്വദേശിനി പിടിയിൽ

കൊച്ചി: കൊച്ചി സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 25 കോടി രൂപ കൈവശപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക് എത്തിയ കൊല്ലം...

Read moreDetails

രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ

തിരുവനന്തപുരം: രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളിയ റെസിഡൻസ് അസോസിയേഷനെ കയ്യോടെ പൊക്കി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും. ഇരുമ്പ-കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ്...

Read moreDetails

ജോലി സ്ഥലം നവീകരണത്തിന്റെ കളിസ്ഥലമാക്കി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025

രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന...

Read moreDetails

സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് കെ എ ബീനയ്ക്ക്

കൊൽക്കത്ത: പ്രശസ്ത മാധ്യമപ്രവർത്തക കെ എ ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സ്‌റ്റേറ്റ്സ്മാൻ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവീദ്രകുമാർ അവാർഡ്ദാനം നിർവഹിച്ചു....

Read moreDetails

മോദിയുടെ ജന്മദിനത്തിൽ പള്ളിയിൽ കുര്‍ബാനയും കേക്ക് മുറിക്കലും, വിവാദത്തിലായി ബിജെപി പോസ്റ്റർ, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്ന് പള്ളി വികാരി

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക്...

Read moreDetails

കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല കപ്പൽ മുങ്ങി… പകർച്ചവ്യാധി അല്ലാതിരുന്നിട്ടും രോ​ഗം പടരുന്നു, ആരോ​ഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവച്ചു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ...

Read moreDetails

മകന്റെ ​ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ചികിത്സയിലാണ്. സൈനികനായ ഭർത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു....

Read moreDetails
Page 156 of 438 1 155 156 157 438

Recent Posts

Recent Comments

No comments to show.