പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ...

Read moreDetails

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി, മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു....

Read moreDetails

തൃശ്ശൂരിൽ പിക്കപ്പ് വാൻ അപകടം, ഡ്രൈവർ വാഹനത്തിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം

തൃശ്ശൂർ: തൃശ്ശൂർ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിൽ പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം. വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്....

Read moreDetails

മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും

തിരുവനന്തപുരം: മുൻ അക്കൗണ്ടൻ്റ് ജനറൽ ജയിംസ് കെ ജോസഫ് (76)അന്തരിച്ചു. കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടൻ്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും...

Read moreDetails

കുടിവെള്ള ക്ഷാമം പരിഹരിച്ച കുടിയന്മാരുടെ കൺകണ്ട ദൈവം സാറാണു സാറേ!! നെറ്റിയിൽ ചന്ദനക്കുറി, ഉള്ളം കയ്യിൽ വെറ്റിലയിൽ അടയ്ക്കയും പണവും… ബെവറജസ് ഔട്ട്‌ലെറ്റ് തുടങ്ങിയ സന്തോഷത്തിൽ ഉദ്യോഗസ്ഥന് യുവാവിന്റെ ദക്ഷിണ… മിന്നിച്ചേക്കണേ…

പൊൻകുന്നം: ഏറെ നാളായുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ച് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന ഉദ്യോ​ഗസ്ഥന് യുവാവിന്റെ വക ദക്ഷിണ. ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന സന്തോഷത്തിൽ ബെവറജസിലെ...

Read moreDetails

ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

തൃപ്പൂണിത്തുറ: ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന...

Read moreDetails

2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

കോഴിക്കോട്: ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ 2019 ൽ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി. കേസിൽ സുഹൃത്തുക്കളായ വാഴത്തുരുത്തി...

Read moreDetails

ഗ്യാസ് ക്രിമറ്റോറിയത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു, മൃതദേഹം ചൂളയിൽ വച്ച് കർമം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് 3 പേർക്ക് പൊള്ളലേറ്റു, ജോലിക്കാർ മദ്യപിച്ചിരുന്നതായി ആരോപണം

റാന്നി: വയോധികയുടെ സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് 3 പേർക്കു പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്ക്കൽ ജിജോ (39),...

Read moreDetails

കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ച് വനം വകുപ്പും ഉടമയും വൻതാരയും

കോട്ടയം: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അനന്ത് അംബാനി സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സാ സംരംഭമായ വൻതാരയും, കേരള വനം വകുപ്പും നടത്തിയ അടിയന്തര ഇടപെടലിനെത്തുടർന്ന്,...

Read moreDetails

​ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം, കാൽ കഴുകിയ കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശന നിയന്ത്രണം, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും

ഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തി ശുദ്ധി വരുത്തും. കൂടാതെ ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും...

Read moreDetails
Page 179 of 436 1 178 179 180 436

Recent Posts

Recent Comments

No comments to show.