​ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം, കാൽ കഴുകിയ കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശന നിയന്ത്രണം, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും

ഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തി ശുദ്ധി വരുത്തും. കൂടാതെ ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും...

Read moreDetails

ദർഷിതയും സിദ്ധരാജുവും തമ്മിൽ 6 വർഷത്തെ ബന്ധം!! കടം വാങ്ങിയ പണം തിരികെ ചോദിച്ചു, ഭർത്താവിനൊപ്പം വിദേശത്തേക്കു പോകാൻ തീരുമാനമെടുത്തതും ചൊടിപ്പിച്ചു, ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചത് അപകടം ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടമെന്ന് വരുത്തിത്തീർക്കാൻ‍

കണ്ണൂർ: ഇരിക്കൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ...

Read moreDetails

ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ?, രാജി ആവശ്യപ്പെടാനുള്ള ധാർമികത സിപിഎമ്മിനില്ല, പരാതിയില്ലാതിരുന്നിട്ടും നടപടി, രാഹുലിന്റെ സസ്‌പെൻഷൻ കോൺഗ്രസിന്റെ ധീരമായ നിലപാട്’- വി ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പൻഡ് ചെയ്ത നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരാതിയില്ലാതിരുന്നിട്ടും രാഹുലിനെതിരെ നടപടിയെടുത്തത്കോൺഗ്രസിന്റെ ധീരമായ നിലപാടാണ്....

Read moreDetails

ഇവിടെ എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും പലരും രാജിവച്ചിട്ടില്ല!! ആരും യാതൊരു പരാതിയും നൽകാതെ തന്നെ പാർട്ടി ഭാരവാഹിത്വം രാജിവച്ചു രാഹുൽ മാതൃക കാണിച്ചു, എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിന് യുക്തിയില്ല- സണ്ണി ജോസഫ്

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നു പറയുന്നതിൽ യാതൊരു ന്യായീകരണവും യുക്തിയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാതൊരു പരാതിയും ഇല്ലാതിരുന്നിട്ടുപോലും രാഹുലിനെ പാർട്ടിയിൽനിന്നു...

Read moreDetails

കണ്ണൂർ‍ ജയിലിനുള്ളിലെ തടവുകാർക്കുള്ള ഫോൺ, ബീഡി, പുകയില എന്നിവ വലിച്ചെറിഞ്ഞുകൊടുത്തു!! ഒരാൾ പിടിയിൽ, പൊതി വലിച്ചെറിഞ്ഞ് കൊടുത്തത് ജയിൽ പരിസരത്ത് കടന്ന്

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോണും പുകയില ഉത്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി കെ. അക്ഷയ് ആണ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ്...

Read moreDetails

മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് വീട്ടിൽ കയറി ഉറങ്ങിക്കിടന്ന 9 വയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽ വച്ച് പീഡിപ്പിച്ചു, പ്രതിക്ക് മരണംവരെ കഠിനതടവ്!! പെൺകു‌ട്ടിയുടെ കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരിക്ക് കോടതി പിരിയും വരെ തടവ്

കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽവച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണംവരെ കഠിനതടവ്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024നായിരുന്നു സംഭവം. കേസിൽ കുടക് നപ്പോക്ക്...

Read moreDetails

ക്യാൻസർ ബാധിച്ച് മരിച്ച മകളുടെ 41-ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം, ലോറി മറിഞ്ഞത് വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന അമ്മയുടെ ദേഹത്തേക്ക്, അപകടത്തിൽ കൈകൾ മുറിഞ്ഞുമാറി

പാനൂർ: ക്യാൻസർ ബാധിച്ചു മരിച്ച മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോ‍ർത്ത് എൽപി സ്കൂളിനു...

Read moreDetails

ഭർതൃ വീട്ടിൽ നിന്ന് സ്വർണവും പണവുമായി ആൺ സുഹൃത്തിനൊപ്പം പോയെന്നു സംശയിക്കുന്ന മരുമകളുടെ മരണം അതിക്രൂരമായി!! ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിച്ചു, മരണം ഉറപ്പാക്കിയ ശേഷം മുഖം ഇടിച്ച് വികൃതമാക്കി

കണ്ണൂർ: കല്യാട്ടെ വീട്ടിൽനിന്നു സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകൾ ദർഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....

Read moreDetails

രാജിയില്ല, രാഹുൽ മാങ്കൂട്ടത്തിലിനു സസ്പെൻഷൻ!! വിശദീകരണം തേടും, മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി, അവധിയിൽ പോകും?

തിരുവനന്തപുരം: ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമാകാം​ഗത്വത്തിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന...

Read moreDetails

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ, കിറ്റിൽ 15 സാധനങ്ങൾ; കിറ്റ് നൽകുക ആറു ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ്...

Read moreDetails
Page 177 of 434 1 176 177 178 434

Recent Posts

Recent Comments

No comments to show.