വനിതാ എസ്ഐമാർക്ക് സന്ദേശങ്ങളയച്ചത് എസ്‌പി വി ജി വിനോദ് കുമാർ!! പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടത് പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ചയിൽ…പരാതി തയ്യാറാക്കിയത് ഒരേ ഫോണ്ടിൽ, പിന്നിൽ ഗൂഢാലോചന- എസ്പി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ അപമാനമായി മാറിയ പരാതിയിൽ വനിതാ എസ്ഐമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ എസ്‌പി വി ജി വിനോദ്...

Read moreDetails

എന്നെ കണ്ടതേ വാപ്പ കരഞ്ഞുകൊണ്ട് പറഞ്ഞത് മോനെ എന്നെ പെടുത്തി എന്ന്!! ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ് ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്- പോലീസിനെതിരെ പരാതി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തിൽ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം പോലീസിനെതിരെ പരാതിക്കൊരുങ്ങുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസിൽ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. നിരപരാധിയെ...

Read moreDetails

ഒരു നിമിഷം പോലും വൈകിക്കാതെ രാജിവെക്കണം- ചെന്നിത്തല, കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പ്- പ്രതിപക്ഷനേതാവ്, രാഹുൽ രാജിയിലേക്ക്?

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന കടുത്ത നിലപാടുമായി കൂടുതൽ നേതാക്കൾ രം​ഗത്ത്. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ...

Read moreDetails

17കാരിയുടെ ക്വട്ടേഷൻ; തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം, പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവിന് മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെണ്‍കുട്ടിയടക്കം നാലുപേരെ തിരുവല്ലം പൊലീസ്...

Read moreDetails

സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തം, ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘം, ഡിഎൻഎ പരിശോധനാ ഫലം നിർണായകം

ആലപ്പുഴ: ആലപ്പുഴ ചേർത്തല ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചേർത്തല എസ് എച്ച് ഒ നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തമായതോടെയാണ്...

Read moreDetails

അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്, നാളെ അപ്പീൽ നൽകും

തിരുവനന്തപുരം: വിജിലിന്‍സ് കോടതിവിധിക്കെതിരെ എം ആര്‍ ‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്. കോടതി ഉത്തരവ്...

Read moreDetails

മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, ഒരു ചെവി അറുത്തുമാറ്റിയ നിലയിൽ!! മാലിന്യ ടാങ്കിൽ കൊന്നു തള്ളിയ നിലയിൽ കണ്ടെത്തിയ 61 കാരിയെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് പിന്നിൽ മോഷണം? 12 പവൻ കവർന്നു, പ്രതി അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷായി തെരച്ചിൽ

കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 61 കാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം...

Read moreDetails

സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ക്രൂരമായി മർദിച്ചു, ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി, കുഞ്ഞിന്റെ പിതൃത്വം പോലും ചോദ്യം ചെയ്തു!! 22 കാരിയെ മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയിൽ ബളിഞ്ച പളളിയിലെ ഖത്തീബായ യുവാവിനെതിരെ കേസ്

സർകോഡ്: കാസർകോട് വീണ്ടും മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് തന്നെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും ക്രൂരമായി മർദിച്ചുവെന്നും കാണിച്ച് പോലീസിൽ പരാതി...

Read moreDetails

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കി ‘വയലാർവർഷം’ 2025-26, 50-ാം സ്‌മൃതി അവാർഡ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികം വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുവാനും ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി നാടകം,...

Read moreDetails

മഴ പെയ്തതോടെ റോഡ് താറുമാറായി!! പനി ബാധിച്ച കുഞ്ഞിനേയും തോളിലെടുത്തുകൊണ്ട് യാത്ര ചെയ്തത് കിലോമീറ്ററുകളോളം, ആശുപത്രിയിലെത്തിക്കും മുൻപേ കുഞ്ഞു കാർത്തിക് മരണത്തിനു കീഴടങ്ങി

ഇടമലക്കുടി: ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്. കടുത്ത പി ബാധിച്ച കുട്ടിയെ കിലോമീറ്ററുകൾ ചുമന്നുകൊണ്ടാണ്...

Read moreDetails
Page 179 of 434 1 178 179 180 434

Recent Posts

Recent Comments

No comments to show.