സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല- മിനി കാപ്പൻറെ സർക്കുലർ

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻറെ സർക്കുലർ പുറത്ത്. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല. വൈസ്...

Read moreDetails

തമിഴ്നാട്ടിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു, മലയാളി നർത്തകിക്ക് ദാരുണാന്ത്യം, എട്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. അപകടത്തിൽ എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എട്ടു...

Read moreDetails

യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ, ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്; പാലക്കാട് പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗര മധ്യത്തിൽ 46 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്‍ അറസ്റ്റിൽ. 46 കാരിയെ അതിക്രൂരമായാണ് സുബ്ബയ്യൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്....

Read moreDetails

23 ലക്ഷത്തിന് 1200 ചതുരശ്രയടിയുള്ള 3 കിടപ്പ് മുറികളുള്ള വീട്, മൂന്നെണ്ണം കൈമാറി, ടൗൺഷിപ്പ് വിവാദങ്ങൾക്കിടിയിൽ മാതൃകയായി സന്നദ്ധ സംഘടനകൾ

വയനാട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് വിവാദങ്ങളിൽ തുടരുമ്പോൾ, സമയബന്ധിതമായി വീടുകൾ പൂർത്തിയാക്കി മാതൃകയാവുകയാണ് സന്നദ്ധ സംഘടനകൾ. രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ നിർമ്മാണം തുടങ്ങിയ...

Read moreDetails

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റ് ഭാര്യാപിതാവിനും ബന്ധുവായ സ്ത്രീക്കും ഗുരുതര പരിക്ക്, പ്രതി ഒളിവിൽ

പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ...

Read moreDetails

സാനുമാഷിന് വിട നൽകാൻ കേരളം; രാവിലെ 10 മുതൽ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം, സംസ്കാരം വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫസർ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട്...

Read moreDetails

വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട്ടിൽ പാസ്റ്റർക്കെതിരെ സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ...

Read moreDetails

കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി

റായ്പുർ: ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ വെറും ഊഹാപോ​ഹങ്ങളുടെ പേരിലാണ് കേസെടുത്തതെന്ന് എൻഐഎ കോടതി. ഇവർക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. മലയാളികളായ സിസ്റ്റർ പ്രീതി മേരി,...

Read moreDetails
Page 204 of 434 1 203 204 205 434