അസംബ്ലിക്കിടെ വികൃതി കാണിച്ചു, കുട്ടിയുടെ കരണം നോക്കി പ്രധാനാധ്യാപകൻ തല്ലി!! വലതു ചെവിയിൽ പിടിച്ചുപൊക്കിയും ക്രൂരമർദനം, 10-ാം ക്ലാസുകാരന്റെ കർണപടം തകർന്നു, ചെവിക്ക് കേഴ്വിക്കുറവ്, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

കാസർകോട്: സ്കൂളിലെ പ്രധാനാധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം...

Read moreDetails

കനത്ത മഴ, തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി, ഓണപ്പരീക്ഷ മാറ്റിവച്ചു

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...

Read moreDetails

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയെ പൊലീസ് കുടുക്കിയത് ഒഡീഷയിലെത്തി

വയനാട്: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ...

Read moreDetails

സുരേഷ് ​ഗോപി ആരോപണങ്ങൾക്ക് മറുപടി പറയണം, സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയല്ല വേണ്ടത്, ടിഎൻ പ്രതാപൻ

തൃശ്ശൂർ: വാനരർ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്​ ഗോപിക്ക് മറുപടിയുമായി മുൻ എംപി ടിഎൻ പ്രതാപൻ. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ...

Read moreDetails

കർഷകദിനത്തിലും കണ്ണീർ തോരാതെ കേരളത്തിലെ കർഷകർ, സംസ്ഥാനമെങ്ങും കർഷക സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: ചിങ്ങപ്പുലരിയിൽ സംസ്ഥാനമെങ്ങും വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം നടന്നു. വയനാട്ടിലെ നെൽകർഷകർ ചിങ്ങം ഒന്ന് യാചകദിനമാക്കിയപ്പോൾ, പാലക്കാട് കെട്ടുതാലി പണയംവെച്ചുകൊണ്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. കർഷകരോടുള്ള അവഗണനയ്ക്കെതിരെ...

Read moreDetails

അമീബിക് മസ്തിഷ്ക ജ്വരം; 3 മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണർ, സമീപത്തെ കിണറുകളും പരിശോധിക്കും

കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണർ ആണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി...

Read moreDetails

പാലം നിർമാണം: സാങ്കേതിക നടപടി ക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടി ക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...

Read moreDetails

കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനെത്തിച്ച ആനകൾ ഇടഞ്ഞു, പരസ്‌പരം കൊമ്പുകോർത്തു; ആനകളെ തളച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട്...

Read moreDetails

പിപി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; അട്ടിമറിക്ക് കാരണം സിപിഎം നേതാക്കളുടെ പങ്കെന്ന് മുഹമ്മദ്‌ ഷമ്മാസ്

കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും പരാതിക്കാരൻറെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെഎസ്‌യു സംസ്ഥാന...

Read moreDetails

കണ്ടാൽ കുടിവെള്ളക്കുപ്പി തന്നെ, സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം; കുവൈറ്റിൽ വമ്പൻ റെയ്ഡ്

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ കുവൈത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ...

Read moreDetails
Page 183 of 430 1 182 183 184 430