അച്ഛനും അമ്മയും ചേർന്ന് മകളെ കൊലപ്പെടുത്തിയിട്ട് അത് ആത്മഹത്യയാക്കാൻ ആ മൃതദേഹവുമായി കാത്തിരുന്നത് ആറര മണിക്കൂർ!! കേസിന്റെ ​ഗതിമാറ്റിയത് എയ്ഞ്ചലിന്റെ കഴുത്തിലെ പാട്, ആദ്യം ജെസിയുടെ കുറ്റനിഷേധം, ഒടുവിൽ കൈ പിടിച്ചുവച്ചതായി മൊഴി

ആലപ്പുഴ: അമ്മയുടെ സഹായത്തോടെ പിതാവ് മകളെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പോലീസിന്റെ പഴുതടച്ച അന്വേഷണം. ആദ്യം എയ്ഞ്ചലിന്റേത് ആത്മഹത്യയാകും...

Read moreDetails

തകർന്നുവീണ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല, പഞ്ചായത്തുമായി സഹകരിക്കാറില്ല, പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധം- ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ തകർന്ന കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് അരുൺ കെ. ഫിലിപ്പ്. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച...

Read moreDetails

ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നാട്ടുകാർ, നെഞ്ചുപൊട്ടിക്കരഞ്ഞ് ഉറ്റവർ, മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദു(52)വിൻ്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. അൽപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രം​ഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്....

Read moreDetails

ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നപോലെ മക്കൾക്കായി ഓരോന്നും കരുതിവയ്ക്കുന്ന അമ്മ, ആ അമ്മയുടെ കയ്യിലേക്ക് ആദ്യ ശമ്പളം വച്ചുകൊടുക്കാൻ ഓടിയെത്തിയ മകൻ, കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം

തലയോലപ്പറമ്പ്: താൻ ജോലി ചെയ്ത് സമ്പാദിച്ച ആദ്യ ശമ്പളം അമ്മയുടെ കൈകളിലേക്ക് വച്ചു കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഒന്നു കാണണം. അതിനായി സഹോദരിയെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക്...

Read moreDetails

എന്റെ മാത്രം തെറ്റ്, തെരച്ചിൽ വൈകിയത് ഞാൻ കാരണം, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു!! കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് ഞാനാണ്, പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയത്- മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. അപകട ശേഷം കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന്...

Read moreDetails

ആർഎംഒ പട്ടിയുമായി ആശുപത്രിയിലെത്തി, പിന്നാലെ സർക്കുലറിറക്കി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്; ‘മദ്യപിച്ച് ജോലിക്ക് വരരുത്’

പത്തനംതിട്ട: ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ...

Read moreDetails

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍...

Read moreDetails

ആരോ​ഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം!! തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടിയതിനെ തുടർന്ന് വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധ പ്രകടനം ശക്തമായിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര...

Read moreDetails

കാക്കകളിൽ പോലും പക്ഷിപ്പനി കണ്ടെത്തി, നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്നും മന്ത്രി ചിഞ്ചു റാണി; ‘ആറരക്കോടി കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്’

ന്യൂഡൽഹി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളിൽ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര...

Read moreDetails

ശബരിമലയിലേക്കെന്ന് പറഞ്ഞ് ആർക്കെങ്കിലും പണം കൊടുക്കല്ലേ.. അനധികൃത പണപ്പിരിവ് തടയാൻ നടപടിയുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ്...

Read moreDetails
Page 257 of 438 1 256 257 258 438

Recent Posts

Recent Comments

No comments to show.