നീതി നടപ്പാക്കണം, ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണം – കന്യാസ്ത്രീകളുടെ അറസ്റ്റിൽ മാർ ക്ലിമ്മീസ്

തിരുവനന്തപുരം: ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെസിബിസി. സംഭവത്തിൽ സഭയ്ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് പറഞ്ഞു. സ്വതന്ത്ര ജീവിതത്തിലുള്ള കടന്നുകയറ്റമാണ്....

Read moreDetails

കൂടത്തായി ജോളിയുടെ ആദ്യ ഭർത്താവ് മരിച്ചത് സയനൈഡ് ഉള്ളിൽചെന്നുതന്നെ- ഫൊറൻസിക് സർജന്റെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളെജ്...

Read moreDetails

​ഗെയിം കളിക്കാൻ മൊബൈൽ കൊടുത്തില്ല, വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ മോഹൻലാൽ- അനിത ദമ്പതികളുടെ മകൻ ആദിത്യൻ...

Read moreDetails

വെള്ളാപ്പള്ളി രാജിവെക്കേണ്ട!! പക്ഷെ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും, പിന്നെ എന്നെ കാണില്ല- വിഡി സതീശൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും...

Read moreDetails

പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമം, മനുഷ്യക്കടത്ത് തുടങ്ങി ​ഗുരുതര വകുപ്പുകൾ!! സിസ്റ്റർ പ്രീതി ഒന്നാംപ്രതി, സിസ്റ്റർ വന്ദന രണ്ടാം പ്രതി, എഫ്ഐആർ പുറത്ത്

ന്യൂഡൽഹി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച്...

Read moreDetails

നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരത്തിൽ, നദികളിൽ ഇറങ്ങരുത്, തീരദേശത്തുള്ളവർക്ക് ജാ​ഗ്രതാ നിർദേശം, വരുന്ന 5 ദിവസം മഴ ശക്തമാകും

തിരുവനന്തപുരം: നദികലിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ ആരും നദികളിലിറങ്ങരുതെന്ന് ജാ​ഗ്രതാ നിർദേശം. നദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും നിർ​ദേശം. ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്,...

Read moreDetails

അക്രമം, പിടിച്ചുപറി, അമിത ലൈം​ഗികാസക്തി, കൊടുംക്രിമിനൽ… കണ്ണുകൾ ദാനം ചെയ്യാൻ തയാറായി ​ഗോവിന്ദച്ചാമി!! സമ്മതപത്രം ഒപ്പിട്ടത് കണ്ണൂർ ജയിലിൽ വച്ച്

കണ്ണൂർ ജയിൽ ചാട്ടത്തോടെയാണ് ഒരിടവേളയ്ക്കു ശേഷം ​ഗോവിന്ദച്ചാമിയെന്ന പേര് വീണ്ടും വാർത്തകളിൽ നിറയുന്നത്. ആ പേര് കേൾക്കുമ്പോൾതന്നെ ഒരു പാവം പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും നിയമത്തിന്റെ പഴുതിലൂടെ...

Read moreDetails

രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി...

Read moreDetails

‘ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ല!! രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്, മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോയെന്നും ദുരൂഹതയേറുന്നു’, ബിജെപിക്കെതിരെ ആഞ്ഞ‌ടിച്ച് ദീപിക

കോഴിക്കോട്: ചത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ ബിജെപിയെ അതിരൂക്ഷമായി വിമർശിച്ചു ദീപികയുടെ മുഖപ്രസംഗം. രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ...

Read moreDetails

പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃ​ഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ്

ഇരിങ്ങാലക്കുട: കാട്ടൂരിൽ രണ്ടു യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളായ അഞ്ച് പേർ പിടിയിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിന്റു എന്ന പ്രജിൽ...

Read moreDetails
Page 211 of 430 1 210 211 212 430

Recent Posts

Recent Comments

No comments to show.