ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണി? രശ്മിയെ ഹോസ്റ്റലിൽ സഹപ്രവർത്തകർക്കിടയിൽ അപമാനിച്ചു, വിഷ്ണുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, മർദ്ദിച്ചു!! കൈകൾ കെട്ടിയ നിലയിൽ, മരിച്ചത് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്

കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് സൂചന. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി...

Read moreDetails

തമ്മിൽ ഭേദം റവാഡ തന്നെയെന്ന് മുഖ്യമന്ത്രി, കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ, മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം, വിശദീകരിക്കേണ്ടത് സർക്കാൻ- പി ജയരാജൻ

തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളും വിമർശനങ്ങളും ശക്തമാകുന്നു. പോലീസ് തലപ്പത്തേക്കു പരി​ഗണിച്ച മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ...

Read moreDetails

സിറിഞ്ച് കുത്തിവച്ചനിലയിൽ!! നഴ്സിങ് സൂപ്രണ്ടും ഭർത്താവും മരുന്നു കുത്തിവെച്ച് ജീവനൊടുക്കി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടിൽ മരിച്ചനിലയിൽ...

Read moreDetails

കാറിനുള്ളിൽ വാക്കി ടോക്കി, രജിസ്ട്രേഷൻ നമ്പർ പതിച്ചിട്ടുമില്ല, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ...

Read moreDetails

പട്ടികയിലെ ഒന്നാമനു വെട്ട്, റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും

തിരുവനന്തപുരം: പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്ന് റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 ബാച്ചിലെ ഐപിഎസ്...

Read moreDetails

ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത് കണ്ണൂർകാരി സ്ത്രീ, മകൾ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ ശബ്ദംമാറ്റി സംസാരിച്ചത് പിടിവള്ളിയായി, കൊലപാതക വിവരം ​മറ്റൊരു സ്ത്രീക്കും അറിയാമായിരുന്നതായി അന്വേഷണ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണ സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ പരമാവധി ശ്രമിച്ചുവെന്ന് ഡിസിപി അരുൺ...

Read moreDetails

പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024...

Read moreDetails

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

അങ്കമാലി; ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു....

Read moreDetails

മകൾ രണ്ടുതവണ ​ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്

തൃശൂർ: രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്. അതേസമയം പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ...

Read moreDetails
Page 253 of 429 1 252 253 254 429

Recent Posts

Recent Comments

No comments to show.