ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ

തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് സർക്കാരാണെന്നു എന്തുകൊണ്ടാണ് ടൂറിസം മന്ത്രി പറയാതിരുന്നതെന്ന് പിവി അൻവർ. ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം...

Read moreDetails

ഒരു കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും

തിരുവനന്തപുരം: കെഎസ്ആ‌ർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയെ പാടെ തള്ളി ഇടത് സംഘടനകൾ രംഗത്ത്....

Read moreDetails

‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി

ആലപ്പുഴ: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജീവനക്കാർ പങ്കെടുക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസി ബസുകൾ നാളെ സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണെന്നും...

Read moreDetails

പാറ ഇടിഞ്ഞുവീഴുന്നതിനാൽ ദൗത്യം അതീവ സങ്കീർണം, എൻഡിആർഎഫ് സംഘം സ്ഥലത്ത്, അതിഥി തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു, കലക്ടർ റിപ്പോർട്ട് തേടി

കോന്നി: പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ‌ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ഇന്നു വീണ്ടും ആരംഭിച്ചു. എൻഡിആർഎഫ് സംഘവും...

Read moreDetails

മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു, ജീപ്പിൽ കൊണ്ടുപോകവെ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽ അടിച്ചുമാറ്റി!! ജാമ്യത്തിൽ പോയ പ്രതിയെ മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഒന്നിനുപകരം രണ്ട് മൊബൈലുകൾ

വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പോലീസിനു കൊടുത്തത് എട്ടിന്റെ പണി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചു. ബാലരാമപുരം സ്വദേശി സിജു പി....

Read moreDetails

‘വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു, രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം’, ആരോഗ്യ നില അതീവ ഗുരുതരമെന്നും ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില വ്യക്തമാക്കി ഡോക്ടർമാർ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പക്ഷേ...

Read moreDetails

മകന്റെ ചവിട്ടേറ്റ് ആശുപത്രിയിലായ അമ്മ മരിച്ചു; ക്ഷയരോഗമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

അമ്പലപ്പുഴ: മകന്റെ ചവിട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയമ്മയാണ് (55) ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോൺസൺ...

Read moreDetails

ജ്യോതിയെക്കുറിച്ച് കേരളം പരിശോധിച്ചോ?; പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം: അന്വേഷണം ‌തുടങ്ങി കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം...

Read moreDetails

ആ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഇന്ന് 37 ആണ്ട്, രാജ്യത്തെ ഞെട്ടിച്ച പെരുമൺ ദുരന്തത്തിന്റെ ഓർമദിനം; യഥാർഥ അപകടകാരണം ഇന്നും അജ്‍‍ഞാതം

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 37 വയസ്സ്. 1988 ജൂലൈ എട്ടിന് 12.56ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ്...

Read moreDetails
Page 239 of 426 1 238 239 240 426

Recent Posts

Recent Comments

No comments to show.