ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍; ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലങ്ങളിലുള്ള കാര്യകര്‍ത്തൃയോഗങ്ങളില്‍ പങ്കെടുക്കും

കൊച്ചി: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികള്‍ക്കായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നലെ കേരളത്തിലെത്തി. ഉച്ചയ്‌ക്ക് 12.30ന് നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ സര്‍സംഘചാലകിനെ ആര്‍എസ്എസ് ദക്ഷിണ കേരളം...

Read moreDetails

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരി; കൊലപാതകമടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു, ശിക്ഷാവിധി നാളെ

ന്യൂദല്‍ഹി: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധി. കൊലപാതകമടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി നെയ്യാറ്റിൻകര സെഷൻസ് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ...

Read moreDetails

പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വിവസ്ത്രനാക്കി വീഡിയോ പകർത്തി പ്രചരിപ്പിച്ചു, പരാതി നൽകി പിതാവ്

കോട്ടയം: പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്തു. പാലാ സെന്‍റ് തോമസ് സ്കൂളിലാണ് സംഭവം. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡീയോയിൽ പകർത്തുകയും...

Read moreDetails

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം : മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും : റിതു ജയൻ മൂന്നോളം കേസുകളിൽ പ്രതി

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതികുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്....

Read moreDetails

കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം; മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഗവർണർ, നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മലയാളത്തിൽ നമസ്കാരം...

Read moreDetails

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു ; ശബ്ദം കേട്ട കൈക്കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം

കണ്ണൂർ : വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം . കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന...

Read moreDetails

കൈയ്യിൽ ചെറിയൊരു അലർജി : ഉടനെ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുഴഞ്ഞു വീണതായി മാതൃഭൂമി 

കൊച്ചി : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ കുഴഞ്ഞു വീണതായി വാർത്ത നൽകിയ മാതൃഭൂമിയ്‌ക്കെതിരെ വിമർശനം . ‘ കമല...

Read moreDetails

ആര്‍സി ബുക്ക് മാര്‍ച്ച് 31 നകം ഡിജിറ്റലാവും, ഫയല്‍ പിടിച്ചുവയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബാങ്ക്...

Read moreDetails

കോടതി ഫീസ് വര്‍ദ്ധിപ്പിക്കാന്‍ പരിഷ്‌കരണ സമിതി ശുപാര്‍ശ, റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: കോടതി ഫീസ് വര്‍ദ്ധിപ്പിക്കാനും നിയമത്തിന്റെ പരിധിയില്‍ വരാത്തതും പുതുതായിവന്ന നിയമങ്ങളിലെ വ്യവഹാരങ്ങള്‍ക്കുംകോടതി ഫീസ് ചുമത്താനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി സര്‍ക്കാര്‍ നിയോഗിച്ച കോടതി ഫീസ് പരിഷ്‌കരണ...

Read moreDetails

മുതിര്‍ന്ന പൗരന്മാരോടു ക്രൂരത കാട്ടിയാല്‍ ഒരു ദാക്ഷിണ്യവുമില്ല, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

Read moreDetails
Page 301 of 424 1 300 301 302 424

Recent Posts

Recent Comments

No comments to show.