കോട്ടയം: മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പി സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. ഇതിനെ...
Read moreDetailsതിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഐ പ്രാദേശിക നേതാവിനെതിരെ പോക്സോ കേസെടുത്തു. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി അംഗം വിഷ്ണു ബാബുവാണ് കേസില്‍ കുടുങ്ങിയത്. കഴിഞ്ഞ...
Read moreDetailsകോട്ടയം: ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. യൂത്ത് ലീഗാണ് ജോര്‍ജിനെതിരെ പരാതിയുമായി പൊലീസിനെ...
Read moreDetailsതിരുവനന്തപുരം:ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തു. പ്രൊഡക്ഷന്‍ കണ്ട്രോളര് അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ്...
Read moreDetailsകൊച്ചി: അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 380 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കള്ളപ്പണം വെളുപ്പിക്കലും 50 കോടിയോളം...
Read moreDetailsന്യൂദല്‍ഹി: മാസപ്പടി കേസില്‍ പെട്ട കൊച്ചി ആസ്ഥാനമായ സി എം ആര് എല്‍ വന്‍ അഴിമതി ആണ് നടത്തിയതെന്ന കേന്ദ്ര സര്‍ക്കാര്‍. കമ്പനി 185 കോടിയുടെ അനധികൃത...
Read moreDetailsതിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തില്‍ അരങ്ങേറിയ ജനം ടിവിയുടെ മ്യൂസിക് ഇന്ത്യ സീസണ് 2 നൃത്ത സംഗീത മാമാങ്കം വന്‍ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സ്പീക്കര്‍ എ. എന്‍. ഷംസീര്‍...
Read moreDetailsതിരുവനന്തപുരം : കേരളത്തില്‍ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് ഡിഗ്രി മുതല്‍ മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....
Read moreDetailsകൊച്ചി: സംസ്ഥാനത്തെ അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വെട്ടിപ്പ് കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. . പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം...
Read moreDetailsതിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു.18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുരഹര എന്ന ബസിലാണ് അഗ്നി പടര്‍ന്നത്. യാത്രക്കാരെ...
Read moreDetails© 2024 Daily Bahrain. All Rights Reserved.