സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അമിത വേ​ഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിച്ചു, തെറിച്ചുവീണ യുവാവിന്റെ വലതു കൈയ്ക്ക് മുകളിൽ കൂടി ലോറി കയറിയിറങ്ങി വലത് കൈ അറ്റു!! അപകടത്തിൽപ്പെട്ടത് അടുത്തമാസം വിവാഹിതരാകാനിരുന്ന യുവാവും യുവതിയും, യുവതിക്കും ​ഗുരുതര പരുക്ക്, അപകടം വിവാ​ഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിനിടെ!! കടന്നുകളയാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി

പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തിൽ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡൽഹി...

Read moreDetails

പ്രണയ ബന്ധം വീട്ടില്‍ അറിഞ്ഞു, കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് സമീപം വിഷക്കുപ്പിയും, ഇരുവരും വിവാഹിതര്‍

തിരുവനന്തപുരം: വിതുരയില്‍ രണ്ട് പേര്‍ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. മാരായമുട്ടം സ്വദേശി സുബിന്‍ (28) , ആര്യന്‍കോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ...

Read moreDetails

കാ 15000 ഇറക്കിയാനെലെന്താ അടിപൊളി റൂം റെഡിയായില്ലേ… അനാവശ്യ വിവാദം ഒഴിവാക്കാൻ കെട്ടിടം ഒഴിഞ്ഞു… വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് നാളെ മുതൽ വട്ടിയൂർക്കാവിൽ 

തിരുവനന്തപുരം: എംഎൽഎ ആയ ശേഷം 7 വർഷം പ്രവർത്തിച്ച ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടം വികെ പ്രശാന്ത് ഒഴിഞ്ഞു. അനാവശ്യ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് ഈ കെട്ടിടമാറ്റമെന്ന് പ്രശാന്ത്...

Read moreDetails

ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും ജഡ്ജി പക്ഷപാതപരമായി പെരുമാറി, മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസിലും ജഡ്ജി സംശയ നിഴലില്‍, ഇങ്ങനെ ഒരാള്‍ വിധി പറയാന്‍ അര്‍ഹയല്ല, പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്ത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്....

Read moreDetails

തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം, ഒന്നിച്ചിറങ്ങിയാൽ നൂറിന് 110 ഉം നേടാം!! വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മൂന്നാം തവണയും അധികാരത്തിലേറാം, – ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ലക്ഷ്യം വെക്കുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചത്....

Read moreDetails

പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തോരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് ബാലറ്റിൽ പേരെഴുതാത്തതിന്റെ പേരിൽ...

Read moreDetails

റിലയൻസ് ജിയോ നവംബർ മാസത്തിൽ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു; കേരളത്തിലും വളർച്ച

കൊച്ചി / ന്യൂഡൽഹി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 2025 നവംബർ മാസത്തിൽ ഉപഭോക്തൃ വളർച്ച...

Read moreDetails

പാസ്പോർട്ട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ നിർദേശം, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറ്റി അപമര്യാദയായി പെരുമാറി, യുവതിയുടെ പരാതിയിൽ സിപിഒയ്ക്ക് സസ്പെൻഷൻ

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി...

Read moreDetails

‘പാർട്ടിയാണ് വലുത്, മകനു വേണ്ടി വാദിക്കില്ല’- എൻകെ പ്രേമചന്ദ്രൻ!! ഇരവിപുരം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥിയായി കാർത്തിക് പ്രേമചന്ദ്രൻ? അനൗദ്യോഗിക ചർച്ചകൾ സജീവം, മക്കൾ രാഷ്ട്രീയം ഇനിയും വേണോ എന്ന സംശയമുയർത്തി ഒരു വിഭാ​ഗം

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥിയായി കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാൻ ആർഎസ്പിയിൽ ആലോചനയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായാണു...

Read moreDetails
Page 105 of 442 1 104 105 106 442

Recent Posts

Recent Comments

No comments to show.