തത്തീരിലാ ​ഗുണമുണ്ടായതെന്ന് പറയുന്നത് ഇതാണല്ലേ സഖാവേ… പാർട്ടി വിശദമായി തോൽവി പരിശോധിക്കും, ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേൾക്കും, സഖാക്കൾക്ക് നിർഭയം അഭിപ്രായം പറയാൻ അവസരമൊരുക്കും- എംവി ​ഗോവിന്ദൻ

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോൽവിയെ കുറിച്ച് പാർട്ടി വിശദമായ പരിശോധിക്കും. ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും...

Read moreDetails

‘മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോൺ​ഗ്രസിൽ… എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം’- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ വിമർശിച്ചാണ് ഓർത്തഡോക്സ് സഭ ഭദ്രാസന...

Read moreDetails

കണക്ക് പുറത്തുവിട്ട് ചാണ്ടി ഉമ്മൻ: ‘തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്; 79 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ട്; അത് ജനങ്ങൾക്കുവേണ്ടി വിനിയോ​ഗിക്കും‘

തിരുവനന്തപുരം: വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് ....

Read moreDetails

താന്‍ അടിമ​യല്ല, തനിക്ക് തന്റേതായ ശരികളുണ്ട്, ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ കഴിയില്ല, മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമ​ല്ല, കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി

കണ്ണൂർ: നിയുക്ത തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ തനിക്ക് കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയ ഗോവിന്ദനെയും...

Read moreDetails

എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണം, സതീശന്‍ പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി വിവരം

തിരുവനന്തപുരം: കോൺഗ്രസിലെ നേതൃത്വപരമായ മാറ്റസൂചനകൾ ശക്തമാകുന്നതിനിടെ, വി.ഡി. സതീശൻ ക്യാമ്പ് തങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ സജീവ നീക്കങ്ങൾ ആരംഭിച്ചു. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്ന എംഎൽഎമാരിൽ...

Read moreDetails

ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ: ‘തികച്ചും വ്യക്തിപരമായ സന്ദർശനം; ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല; മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല‘ – കോടിയേരിയുടെ ഭാര്യ

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ​ഗോവിന്ദനെത്തിയത്. കോടിയേരിയുടെ കുടുംബാം​ഗങ്ങളുമായി ​ഗോവിന്ദൻ കൂടിക്കാഴ്ച്ച...

Read moreDetails

‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെതിരെ മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ. കനത്ത തോൽവി പിണറായി വിജയനെതിരായ...

Read moreDetails

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

തിരൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപൂർവമായൊരു പന്തയം യാഥാർത്ഥ്യമായി. വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക്, സുഹൃത്ത് കാവീട്ടിൽ മഹേഷിൽ നിന്ന് പതിനാറു ലിറ്റർ പാൽ...

Read moreDetails

ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

മലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍...

Read moreDetails

‘കെ.സി. വേണുഗോപാൽ മിടുക്കനാണ്; അദ്ദേഹത്തിന്റെ ഇടപെടലിൽ ഒരുപാട് പ്രശ്‌നങ്ങൾ തീർത്തിട്ടുണ്ട്; നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്; അദ്ദേഹത്തിന് ഡൽഹിയിൽ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും’ – വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന ആരോപണത്തെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അങ്ങനെ ആരോപിക്കുന്നത് പിണറായി...

Read moreDetails
Page 4 of 504 1 3 4 5 504

Recent Posts

Recent Comments

No comments to show.