പൊലീസിന്റെ ഭാ​ഗത്തുനിന്നും സമ്മർദമുണ്ട്, പേടിയാകുന്നു, പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു, ലിന്റോയെ പൊലീസ് കൊണ്ടുപോയത് പ്രതിയുടെ വീട് കാണിച്ചുതരുമോ എന്ന് ചോദിച്ച്, ​ഗുരുതര ആരോപണവുമായി കുടുംബം

തൃശൂർ: വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍ ജോര്‍ജിന്റെയും മേരിയുടെയും മകന്‍ ലിന്റോ...

Read moreDetails

ഇനി മലയാളികളുടെ ആദരം വേണ്ട… എന്തിനും ഒരു പരിധിയില്ലേ? ആദരം താങ്ങാൻ ഇനി തനിക്ക് ശേഷിയില്ല, എന്നെ വെറുതേ വിടൂ… എനിക്ക് വയസായി, പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങിയതായി ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരം: തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്നും പൊതുവേദിയില്‍ നിന്ന് താന്‍ എന്നേക്കുമായി പിന്‍വാങ്ങിയെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു...

Read moreDetails

‘മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ല’!! ആരോ​ഗ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ട സിപിഎം നേതാവിന് നടപടി, എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻറ് കോൺ​ഗ്രസിലേക്ക്

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം...

Read moreDetails

വേടന് ഉന്നതരുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധം, ഇയാളും കൂട്ടാളികളും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്, വ്യക്തി​ഗതവിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരി

കൊച്ചി: റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ (വേടൻ) ലൈംഗികാതിക്രമ പരാതി നൽകിയ യുവതി തന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് പൊലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച...

Read moreDetails

ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസായി- ഡിവൈഎസ്പി ആർ. മനോജ്‌ കുമാർ, എസ്പി വിശദീകരണം തേടി, നടപടിക്കു സാധ്യത!! ബിജെപി പ്രതിഷേധമാർച്ച്

പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ആലത്തൂർ ഡിവൈഎസ്പി...

Read moreDetails

പ്ലാൻ ബി തയാറാക്കിയില്ല, രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് ഓടിയെത്തി തെരുവുനായ, കനത്തമഴയിൽ റോഡിലേക്ക് കടപുഴകി വീണു, കല്ലുകൾ റോഡിലേക്കു പതിച്ചു, കാത്തുനിന്ന് രാഷ്ട്രപതി

നിലയ്ക്കൽ: ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുമ്പോൾ സർക്കാർ പ്ലാൻ എ മാത്രമേ തയാറാക്കിയിരുന്നുള്ളുവെന്ന് ആരോപണം. രാഷ്ട്രപതി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ...

Read moreDetails

ഭാര്യയെന്ന് പരിചയപ്പെടുത്തി ജോലി ചെയ്തിരുന്ന ഹോട്ടലിൽ മുറിയെടുത്തു, പിറ്റേന്ന് മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് 38 കാരിയുടെ ജീവനറ്റ ശരീരം, കൈകളിൽ ആഴത്തിലുള്ള മുറിവുകൾ, മുറിയിൽ മദ്യക്കുപ്പി ചിതറിയ നിലയിൽ, യുവാവിനായി തിരച്ചിൽ ശക്തം

കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയാണ്(38) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന...

Read moreDetails

വിദേശ വനിതയുടെ ചിത്രപ്രദർശനത്തിനു നേരെ സദാചാര ആക്രണം!! വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപണം, ലിനോ കട്ടുകൾ കീറിയെറിഞ്ഞു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് എറണാകുളം സ്വദേശിയായ ശിൽപി, അക്രമികളെത്തിയത് സമൂഹമാധ്യമത്തിൽ ലൈവിട്ടുകൊണ്ട്

കൊച്ചി: ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരേ സദാചാര ആക്രമണം. ഇതിലെ വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ പ്രദർശനത്തിന്റെ ഭാഗമായ ലിനോ...

Read moreDetails

രാഷ്ട്രപതി തൊഴുതുനിൽക്കുന്ന ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും!! വിമർശനത്തെ തുടർന്ന് ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിഭവൻ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും...

Read moreDetails

സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി, പോലീസ് വയറ്റിൽ ലാത്തി കൊണ്ട് കുത്തി, ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് പോലീസ് വാഹനത്തിൽ കയറ്റിയത്- ​ഗുരുതര ആരോപണങ്ങൾ!! ആശാ വർക്കർമാരുടെ സമരത്തിൽ ഉന്തും തള്ളും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നിൽ നടത്തിയ ആശ പ്രവർത്തകരുടെ സമരത്തിൽ പോലീസുമായി ഉന്തും തള്ളും. വേതന വർധന ആവശ്യപ്പെട്ട് ആശാപ്രവർത്തകർ...

Read moreDetails
Page 7 of 334 1 6 7 8 334

Recent Posts

Recent Comments

No comments to show.