രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം അടഞ്ഞ അദ്ധ്യായം, ഇനി ഏറ്റെടുക്കുന്നില്ലെന്ന് കെപിസിസി ; പാര്‍ട്ടി ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അതിനപ്പുറത്തേക്ക് അച്ചടക്ക നടപടി ആവശ്യമില്ലെന്നും തീരുമാനം

തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍...

Read moreDetails

ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാൽ 1000 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി ‘ഡെലിവറി’, എറിയാൻ പ്രത്യേക സിഗ്നലെന്ന് മൊഴി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താൽ...

Read moreDetails

ആരോപണങ്ങൾക്കു പിന്നിൽ വൻ ​ഗൂഢാലോചന- രാഹുൽ!! പൊതുമധ്യത്തിൽ രാഹുൽതന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ- നേതൃത്വം, നിയമസഭയിൽ ഇനി സ്വതന്ത്രൻ, സീറ്റ് മാറും, സംസാരം കുറയും….

തിരുവനന്തപുരം: തനിക്കെതിരായി കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ...

Read moreDetails

ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സീൻ നൽകും; ജപ്പാൻ ജ്വരത്തിനെതിരെ രണ്ട് ജില്ലകളിൽ വാക്സീൻ യജ്ഞം

കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം....

Read moreDetails

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ്...

Read moreDetails

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ...

Read moreDetails

ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി, മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു....

Read moreDetails

തൃശ്ശൂരിൽ പിക്കപ്പ് വാൻ അപകടം, ഡ്രൈവർ വാഹനത്തിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം

തൃശ്ശൂർ: തൃശ്ശൂർ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിൽ പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം. വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്....

Read moreDetails

മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും

തിരുവനന്തപുരം: മുൻ അക്കൗണ്ടൻ്റ് ജനറൽ ജയിംസ് കെ ജോസഫ് (76)അന്തരിച്ചു. കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടൻ്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും...

Read moreDetails

കുടിവെള്ള ക്ഷാമം പരിഹരിച്ച കുടിയന്മാരുടെ കൺകണ്ട ദൈവം സാറാണു സാറേ!! നെറ്റിയിൽ ചന്ദനക്കുറി, ഉള്ളം കയ്യിൽ വെറ്റിലയിൽ അടയ്ക്കയും പണവും… ബെവറജസ് ഔട്ട്‌ലെറ്റ് തുടങ്ങിയ സന്തോഷത്തിൽ ഉദ്യോഗസ്ഥന് യുവാവിന്റെ ദക്ഷിണ… മിന്നിച്ചേക്കണേ…

പൊൻകുന്നം: ഏറെ നാളായുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ച് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന ഉദ്യോ​ഗസ്ഥന് യുവാവിന്റെ വക ദക്ഷിണ. ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന സന്തോഷത്തിൽ ബെവറജസിലെ...

Read moreDetails
Page 5 of 263 1 4 5 6 263