ആണവ പരീക്ഷണങ്ങളിൽ ഇറാൻ നിലപാട് ഇന്നറിയാം? ഇസ്രയേൽ- ഇറാൻ സംഘർഷം, കക്ഷി ചേരുന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കം- അമേരിക്ക, തിടുക്കപ്പെട്ട് ഒത്തുതീർപ്പ് നീക്കവുമായി യൂറോപ്യൻ യൂണിയൻ!! ഇറാനുമായി ഇന്ന് ചർച്ച

ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ചർച്ചയ്ക്ക് തയാറെടുത്ത് യൂറോപ്യൻ യൂണിയൻ. ഇതിനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇറാനുമായി...

Read moreDetails

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

ടെൽ അവീവ്: എട്ടാം ദിവസത്തിലേക്ക് ഇസ്രയേൽ – ഇറാൻ സംഘർഷം നീളുന്നു. ഓരോദിവസവും ആക്രമണത്തിൻ്റെ ശക്തി കൂടിവരുകയാണ്. ഇതിനിടെ ഇസ്രയേലിനെതിരേ ഇറാൻ പുതിയ ആയുധം പ്രയോഗിച്ചതായി അന്താരാഷ്ട്ര...

Read moreDetails

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്....

Read moreDetails

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്....

Read moreDetails

അന്തംവിട്ട് അയേൺ ഡോം…!! അടവ് മാറ്റി ഇറാൻ…!! ഇസ്രയേലിനെതിരേ ഉപയോഗിച്ചത് ഒന്നിലധികം പോർമുനകളുള്ള മിസൈൽ..!! 10 മിസൈലുകൾ ഇസ്രയേലിൽ പതിച്ചു… ഒഐസി യോഗം നാളെ…, യുദ്ധത്തിൻ്റെ ഗതി എന്താവുമെന്നറിയാം

ടെൽ അവീവ് : ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ...

Read moreDetails

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ...

Read moreDetails

ട്രംപ്- അസിം മുനീർ കൂടിക്കാഴ്ചയിലെ വാ​ഗ്ദാനം മകന്റെ ക്രിപ്‌റ്റോ ബിസിനസോ, മുനീറിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി കസേരയോ? അതോ ഇറാനെതിരെ നീങ്ങാൻ പാക് വ്യോമ താവളങ്ങളോ… നാല് സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്ക്കുപിന്നിലെ സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ്.’There...

Read moreDetails

ഖലിസ്താനികൾ രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നു, തുറന്ന് സമ്മതിച്ച് കാനഡ, കാനഡയിൽ നടത്തുന്ന ചാരവൃത്തിയുടെയുടെ പ്രധാന കാരണക്കാർ ഇന്ത്യക്കാരെന്നും റിപ്പോർട്ട്

ഒട്ടാവ: വർഷങ്ങളായുള്ള ഇന്ത്യയുടെ വാദം അം​ഗീകരിച്ച് കാനഡ. ഖലിസ്താൻ വിഘടനവാദികൾ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്‌ഐഎസ്)...

Read moreDetails

ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക ഇടപെടരുത്, പ്രത്യാഘാതം പ്രവചനാതീതം!! ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ കാത്തിരിക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തം

മോസ്കോ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക നടത്താനുദ്ദേശിക്കുന്നച് വളരെ അപകടകരമായ നീക്കമാണെന്നും അത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക്...

Read moreDetails

ഖമനയിയെ ഇനി ജീവനോടെ തുടരാൻ അനുവദിക്കില്ല!! ഭീരുവായ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ആശുപത്രികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്, ചെയ്യുന്നത് ​ഗുരുതര യുദ്ധക്കുറ്റം, – ഇസ്രയേൽ കാറ്റ്സ്

ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ ഇനി അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ...

Read moreDetails
Page 28 of 35 1 27 28 29 35

Recent Posts

Recent Comments

No comments to show.