ട്രംപിൻ്റെ ഏറ്റവും വിശ്വസ്‌തനായ സുഹൃത്ത്; ‘അമേരിക്കൻ അജണ്ട’ നടപ്പാക്കാൻ ഇന്ത്യയിലേക്ക്; അംബാസഡറായി നാമനിർദേശം ചെയ്‌തു

വാഷിങ്ടൺ ഡിസി: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി 38 കാരനായ സെർജിയോ ഗോറിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അധിക തീരുവ പ്രശ്നത്തിൽ ഇരു...

Read moreDetails

കൈകോർത്ത് ചൈനയും പാകിസ്ഥാനും അഫ്​ഗാനിസ്ഥാനും, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി കാബൂളിലേക്ക് നീട്ടും

ഇസ്ലാമാബാദ്: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി ) കാബൂളിലേക്ക് നീട്ടുന്നത് ഉൾപ്പെടെ ഒന്നിലധികം മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനം....

Read moreDetails

പാക് നടപടിക്ക് മൂന്നാം ദിവസം ഇന്ത്യയുടെ തിരിച്ചടി; സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ പാക് വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് നീട്ടിയതിന്...

Read moreDetails

ന്യൂയോർക്കിൽ ബസ് മറിഞ്ഞ് 5 മരണം; ബസില്‍ ഇന്ത്യക്കാരും, അപകടം നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍

ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്....

Read moreDetails

അമേരിക്ക വീണ്ടും ഇന്ത്യയുടെ നെഞ്ചത്തോട്ട്!! റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ധനം പകരുന്നത് ഇന്ത്യ, യഥാർത്ഥത്തിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ ആവശ്യമില്ല, അവർ കിട്ടുന്ന തുകയ്ക്ക് എണ്ണ വാങ്ങുന്നു, റഷ്യക്കാരാവട്ടെ ആ പണത്തിന് ആയുധങ്ങൾ വാങ്ങ് യുക്രൈനുകാരെ കൊല്ലാൻ ഉപയോഗിക്കുന്നു

വാഷിങ്ടൺ: റഷ്യ- യുക്രൈൻ യുദ്ധത്തിൽ യഥാർഥത്തിൽ കുറ്റക്കാർ ഇന്ത്യയാണെന്ന തരത്തിൽ കടുത്ത വിമർശനവുമായി അമേരിക്ക. റഷ്യ- യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ്...

Read moreDetails

എഫ്ബിഐ ‘മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, പിടികിട്ടാപ്പുള്ളി, അമേരിക്കൻ സ്വദേശിനി ഇന്ത്യയിൽ അറസ്റ്റിൽ

ന്യൂഡൽഹി : മകനെ കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടുംകുറ്റവാളിയായ അമേരിക്കൻ സ്വദേശിനിയെ ഇന്ത്യയിൽ നിന്നും എഫ് ബി ഐ അറസ്റ്റ് ചെയ്തു. ആറ് വയസ്സുള്ള മകനെ...

Read moreDetails

പോഷകാഹാരമില്ലാതെ കുട്ടികൾ, ഭക്ഷ്യക്ഷാമം; ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഐപിസി

ജറുലസലേം: ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്‍റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ...

Read moreDetails

ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി, സമ്പൂര്‍ണ വിജയമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശ്വാസം. കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്‍റെ പിഴ അഞ്ചംഗ അപ്പീൽ കോടതി റദ്ദാക്കി. കുറ്റം...

Read moreDetails

ട്രംപിന്റെ വാക്കിനു പുല്ലുവില നൽകി റഷ്യ!! മണിക്കൂറുകൾക്കിടെ യുക്രൈനിലേക്ക് തൊടുത്തുവിട്ടത് 574 ഡ്രോണുകളും 40 മിസൈലുകളും!! റഷ്യയുടെ നീക്കം യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടി- യുക്രൈൻ വിദേശകാര്യ മന്ത്രി

കീവ്: സമാധാന ചർച്ചകൾ ഒരു വശത്തു നടക്കുന്നതിനിടെ യുക്രൈയിനിൽ മണിക്കൂറുകൾക്കിടെയിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. റഷ്യ നടത്തിയത് 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമെന്ന്...

Read moreDetails

ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത് റഷ്യയെ സമ്മർദത്തിലാക്കാനെന്ന് വൈറ്റ് ഹൗസ്; ‘ട്രംപിന്‍റെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കൽ’

വാഷിങ്ടണ്‍: റഷ്യയെ സമ്മർദത്തിലാക്കാനാണ് അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്താനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ്...

Read moreDetails
Page 3 of 45 1 2 3 4 45