യുഎസിന്റെ പ്ലാനിങ് തകര്‍ത്ത് യുകെ, ഇറാനെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങള്‍ അനുവദിക്കില്ല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കുമെന്ന് വിശദീകരണം, സ്റ്റാർമർ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ട്രംപ്

ലണ്ടൻ: ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട്...

Read moreDetails

‘ഇന്ത്യയുടെ സൈനീക ശക്തി ഉയർത്താനും ഫ്രാൻസുമായുള്ള നയതന്ത്ര സഹകരണം ആഴത്തിലാക്കാനും പര്യാപ്തമായ റഫാൽ കരാറിനെ ഇവിടെയുള്ളവർ വിമർശിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല‘ ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര...

Read moreDetails

പലതവണ വാലുംചുരുട്ടിപ്പോയ അമേരിക്ക വീണ്ടും ഇറാനു നേരെ… തല ഉയർത്തി ഖമനേയി!! ഇറാന്റെ ഉറച്ച പ്രതിരോധത്തിനു മുന്നിൽ അമേരിക്കയ്ക്ക് അടി പതറുന്നോ?

മിഡ്ഡിൽ ഇസ്റ്റിൽ വീണ്ടും സ്ഥിതി​ഗതികൾ ചൂടുപിടിക്കുകയാണ്. ഇറാനിനു മുകളിൽ ആക്രമണ ഭീഷണി വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ സംഭാഷണങ്ങൾ...

Read moreDetails

നിയമത്തെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്… ഭാര്യയെ വേണേൽ കാലുമടക്കി തൊഴിക്കാം, അടിക്കാം, പക്ഷെ എല്ലൊടിയാതെ സൂക്ഷിക്കണം, പ്രത്യേക്ഷത്തിൽ മുറിവുകൾ കാണരുത്, ഇനി ഭർത്താവിനെ അകത്താക്കണമെങ്കിലോ, ഭാര്യ അത് കോടതിയിൽ പോയി ജഡ്ജിയെ മുറിവ് കാണിച്ച് ബോധ്യപ്പെടുത്തണം, ശിക്ഷ 15 ദിവസം!! ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുവീട്ടിൽ പോയാൽ 3 മാസം ജയിലിൽ, … പ്രാകൃത നിയമമിറക്കി താലിബാൻ

കാണ്ഡഹാർ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താക്കന്മാർക്ക് ഭാര്യയെ ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ, ശരീരത്തിൽ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്ന് നിയമത്തിൽ പറയുന്നു. ഇവരുടെ കുട്ടികളെയും ഇത്തരത്തിൽ...

Read moreDetails

21% എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഭീഷണി… എന്തേ 90% ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഹംഗറിക്കെതിരെ തീരുവ തന്ത്രം ഇറക്കുന്നില്ലേ?, ചൈനയ്ക്കെതിരെ വേണ്ടേ? ഇന്ത്യയ്ക്കെതിരെ താരിഫ് ചുമത്താൻ ട്രംപ് ഓരോ കാരണങ്ങൾ തെരഞ്ഞുകണ്ടു പിടിക്കുകയാണ്, അവർ നമ്മുടെ സഖ്യകക്ഷിയല്ലേ? രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ

വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ കാണിക്കുന്ന താരിഫ് നിലപാടുകളിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ ജനപ്രതിനിധി. ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്താൻ ട്രംപ് കാരണങ്ങൾ കണ്ടെത്തുകയാണെന്ന് ഡെമോക്രാറ്റിക്...

Read moreDetails

നെതന്യാഹുവിനെ കാണാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേയ്ക്ക്; ഇറാനുമായുള്ള ആണവ കരാർ പ്രധാന ചർച്ചാ വിഷയം; ‘ചർച്ചയിൽ നേരിയ പുരോഗതിയുണ്ട്., ചില കാര്യങ്ങളിൽ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൃത്യമായ മറുപടി നൽകുമെന്നാണ് പ്രതീക്ഷ‘-വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ...

Read moreDetails

‘അങ്ങോട്ടും ഇങ്ങോട്ടും’ : ഇന്ത്യയുടെ സ്വന്തം ‘പിനാക’ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വാങ്ങാൻ ഫ്രാൻസ്; പീരങ്കി സംവിധാനങ്ങൾ, മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയിലും കണ്ണുടക്കി; ;ചരിത്ര നീക്കങ്ങൾ

ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ...

Read moreDetails

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ പുതു പ്രഖ്യാപനം, ‘1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും’

അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിന്‍റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു എ ഇ മോചനം പ്രഖ്യാപിച്ചു. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ്...

Read moreDetails

ഇറാന്റെ തന്ത്രപ്രധാന സൈനീക കേന്ദ്രങ്ങൾക്ക് സമീപം തീപിടിത്തം; കാരണം കണ്ടെത്താനായില്ല

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപ്പിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ...

Read moreDetails
Page 38 of 103 1 37 38 39 103

Recent Posts

Recent Comments

No comments to show.