മോദി ചെന്നെത്തും മുമ്പേ കിടിലൻ ‘ഓഫറു’മായി ഇസ്രയേൽ! അതിശക്തവും ബ്രഹ്മോസിനെക്കാൾ വേ​ഗതയുമുള്ള’ഗോൾഡൻ ഹൊറൈസൺ’ ഇന്ത്യയ്ക്ക് നൽകാൻ തയ്യാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ...

Read moreDetails

ഇറാനെ തകർക്കാനുള്ള പടപ്പുറപ്പാടോ ‘ലോബ്സ്റ്റർ വിരുന്ന്? മേശപ്പുറത്ത് സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ…. ആമേരിക്കൻ സൈനീകർക്ക് ‘അവസാന വിരുന്ന്’ ഒരുക്കി ട്രംപ്… ചിത്രങ്ങൾ വൈറൽ

വാഷിങ്ട‌ൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സൈനികർക്കു നൽകിയ ആഡംബര ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികർക്കായി സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്,...

Read moreDetails

ട്രംപിന്റെ തീരുവ തീരുമാനത്തിൽ ആടിയുലഞ്ഞ് ആ​ഗോളവിപണി; സ്വർണം, വെള്ളി ഉയരും; ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും വെല്ലുവിളി

വാഷിം​ഗ്ടൺ: ട്രംപിൻ്റെ വ്യാപാര നയങ്ങൾക്ക് യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിയായെങ്കിലും പ്രസിഡൻ്റിൻ്റെ അധികാരമുപയോഗിച്ച് താരിഫ് 15 ശതമാനമായി ഉയർത്തിയത് പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ...

Read moreDetails

ഇന്ത്യ-യുഎസ് വ്യാപാരകരാർ: തീരുവയുടെ കാര്യത്തിൽ ട്രംപിന്റെ മലക്കം മറിച്ചിലുകൾ; കരാറിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനായി നിശ്ചയിച്ച യോ​ഗത്തിൽ ഇന്ത്യ പങ്കെടുക്കില്ല

ദില്ലി: ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വ്യാപാര കരാറിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം. വ്യാപാര കരാറുമായി ഇന്ന് നിശ്ചയിച്ചിരുന്ന ഇന്ത്യ – എസ് യോഗത്തിൽ...

Read moreDetails

ഇറാനെതിരെയുള്ള സൈനീക വിന്യാസം കൂടുതൽ കടുപ്പിച്ച് അമേരിക്ക; യുദ്ധവിമാനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്; എഫ്-16 ഫൈറ്റിങ് ഫാൽക്കണുകൾ,എഫ്-15ഇ സ്‌ട്രൈക്ക് ഈഗിളുകൾ, എഫ്-22 റാപ്റ്ററുകൾ എന്നിവ വിന്യസിക്കപ്പെട്ടു

ടെഹ്റാൻ: ഇറാനുമായുള്ള ആണവ കരാർ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ പരാജയത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യയിലേക്ക് സൈനികവിമാനങ്ങളുടെ നീക്കം വർധിപ്പിച്ച് യുഎസ്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡേറ്റ് പ്രകാരം, ഈ മേഖലയിലേക്ക്...

Read moreDetails

ഒരു മണിക്കൂറിനുള്ളിൽ റഷ്യ വെടിവെച്ചിട്ടത് 11 യുക്രെയ്ൻ ഡ്രോണുകൾ!! മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചു, യുക്രൈൻ ഡ്രോൺ ആക്രമണം തുടർക്കഥയാക്കുകയാണ്- റഷ്യ… മറുപണി കൊടുത്ത് റഷ്യയും- യുക്രെയ്ൻ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യാപക ആക്രമണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് തുടരെത്തുടരെ ഡ്രോൺ ആക്രമണം. ഇതേതുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എല്ലാ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അനിശ്ചിതകാലത്തേക്ക്...

Read moreDetails

ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം, കൈയിൽ ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും!! യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ,

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ...

Read moreDetails

ഇറാൻ ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ; കഴിഞ്ഞ മാസം അധികാരികളുടെ മാരകമായ അടിച്ചമർത്തലിനു ശേഷം നടക്കുന്ന ആദ്യ പ്രക്ഷോഭം; വൻ റാലികളും കുത്തിയിരുപ്പു സമരവും

ടെഹ്റാൻ: ഇറാനിലെ നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി തെരുവിലേയ്ക്ക് .കഴിഞ്ഞ മാസം അധികാരികൾ നടത്തിയ മാരകമായ അടിച്ചമർത്തലിനുശേഷം വലിയ തോതിലുള്ള ആദ്യത്തെ പ്രക്ഷോഭമാണിത്. ഷെരീഫ്...

Read moreDetails
Page 37 of 104 1 36 37 38 104

Recent Posts

Recent Comments

No comments to show.