INTERNATIONAL

കടുത്ത ക്ഷാമം: ഭാരതത്തോട് അടിയന്തര സഹായം തേടി ബംഗ്ലാദേശ്

ഢാക്ക: കടുത്ത ഭക്ഷ്യ ക്ഷാമത്തെത്തുടര്‍ന്ന് ഭാരതത്തോട് അടിയന്തര സഹായം തേടി ബംഗ്ലാദേശ്. കുറഞ്ഞ നിരക്കില്‍ 50,000 ടണ്‍ അരി നല്കണമെന്നാണ് ഭാരതത്തോട് ബംഗ്ലാദേശ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ടണ്ണിന് കുറഞ്ഞ...

Read more

ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്

ബര്‍ലിന്‍: ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ രാജിവെക്കണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷാ...

Read more

ഖലിസ്ഥാന് പിന്തുണ നല്‍കുന്നവര്‍ക്കും ജസ്റ്റിന്‍ ട്രൂഡോയെ മടുത്തു; രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ജഗ്മീത് സിങ്ങ്

വാന്‍കൂവര്‍: ജസ്റ്റിന്‍ ട്രൂഡോയെ ഒടുവില്‍ ഖലിസ്ഥാന് പിന്തുണ നല്‍കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിക്കും മടത്തു. ട്രൂഡോയോട് രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ന്യൂ...

Read more

സിറിയയിൽ യുഎസ് സേനയുടെ വ്യോമാക്രമണം ; ഐഎസ് നേതാവ് അബു യൂസിഫ് കൊല്ലപ്പെട്ടു 

വാഷിംഗ്ടൺ : സിറിയയിൽ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് കൊല്ലപ്പെട്ടു .യുഎസ് സെൻട്രൽ കമാൻഡാണ് ഈ വിവരം പുറത്ത് വിട്ടത്. സിറിയയിലെ...

Read more

പുനര്‍ജന്മത്തെ അംഗീകരിച്ച് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ പഠനം; ഊര്‍ജ്ജം ഒരിയ്‌ക്കലും നശിക്കില്ലെന്ന് പെന്‍റഗണിലെ ലഫ്. കേണല്‍

  വാഷിംഗ്ടണ്‍: പുനര്‍ജന്മം യാഥാര്‍ത്ഥ്യമാണെന്ന് യുഎസ് പ്രതിരോധ വകുപ്പായ പെന്‍റഗണ്‍. അവിടെ ജോലി ചെയ്തിരുന്ന ലഫ്റ്റ്നന്‍റ് കേണല്‍ വെയ്ന്‍ എം. മക്ഡൊണാള്‍ഡ് 1983ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഭാരതീയ...

Read more

വിസില്‍ ബ്ലോവര്‍ സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് സാന്‍ ഫ്രാന്‍സിസ്‌കോ മെഡിക്കല്‍ റിപ്പോര്‍ട്ട്

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍-അമേരിക്കന്‍ ഓപ്പണ്‍ എഐയില്‍ ഗവേഷകനായിരുന്ന വിസില്‍ ബ്ലോവര്‍ സുചിര്‍ ബാലാജിയുടെ (26) മരണം ആത്മഹത്യയാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ...

Read more

അമേരിക്കയുടെ നാടുകടത്തല്‍ പട്ടികയിലെ 18,000 ഇന്ത്യക്കാരില്‍ കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ സ്വദേശികള്‍

വാഷിംഗ്ടണ്‍: യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നാടുകടത്താന്‍ തീരുമാനിച്ച് തയ്യാറാക്കിയ പട്ടികയില്‍ 18,000 ഇന്ത്യക്കാരടക്കം 1.45 ദശലക്ഷം പേര്‍. രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും...

Read more

ദക്ഷിണ കൊറിയ: പുറത്തായ യൂന്‍ സുക് യോളിനു പകരം പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റ്

സോള്‍: യൂന്‍ സുക് യോളിനെ പാര്‍ലമെന്‌റ് ഇംപീച്ച് ചെയ്തതോടെ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ സ്ഥാനമേറ്റു. പട്ടാളനിയമം ഏര്‍പ്പെടുത്തിയ ഉത്തരവിന്‌റെ പേരിലാണ് യൂനിനെതിരായുള്ള...

Read more

ലോകത്തെ ഞെട്ടിച്ച പാരീസ് ബലാത്സംഗക്കേസ്: ഇരയുടെ ഭർത്താവിന് 20 വർഷം തടവ്, 50 പ്രതികൾക്കും ശിക്ഷ

പാരീസ്: ലോകത്തെ ഞെട്ടിച്ച പാരീസ് കൂട്ടബലാത്സം​ഗക്കേസിൽ ഇരയുടെ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരയായ ഗിസെലെ പെലിക്കോട്ടിനെ ഒരു ദശാബ്ദത്തോളം തുടർച്ചയായി...

Read more

മാര്‍പാപ്പയെക്കൂടി കണ്ടിട്ട് പടിയിറങ്ങാന്‍ പ്രസിഡന്റ് ബൈഡന്‍, ജനുവരിയില്‍ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം ജനുവരിയില്‍ നടത്തും. പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ബൈഡന്‍...

Read more
Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.