കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

ബെംഗളൂരു: കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകർണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളിൽ...

Read moreDetails

വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’

വാഷിങ്ടൻ:  അമേരിക്കൻ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസ് വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം കാലാവസ്ഥ...

Read moreDetails

നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ

ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പൊലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന്...

Read moreDetails

ബദൽപാത വേണം, ‘നൂറുകണക്കിന് ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നു, ദുരിതം കനത്ത മഴയിൽ മിതേരി പാലം ഒലിച്ച് പോയതോടെ

കാഠ്മണ്ഡു: അതിർത്തിയിലെ മിതേരി പാലം തകർന്നതിനെത്തുടർന്ന് കുടുങ്ങിയ കൈലാസ് മാനസരോവർ തീർഥാടകർക്ക് ബദൽ പാത തുറക്കാൻ ചൈനയോട് അഭ്യർഥിക്കണമെന്ന് നേപ്പാൾ ട്രക്കിങ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ...

Read moreDetails

ഗാസയിൽ സഹായവിതരണ കേന്ദ്രത്തിനുസമീപം ഉൾപ്പെടെ ഇസ്രയേൽ വ്യോമാക്രമണം; 52 പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 52 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയർ അൽ-ബലഹിൽ നാലു കുട്ടികളുൾപ്പെടെ 13 പേരും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ...

Read moreDetails

ഇന്ത്യയ്ക്കെതിരെ ആണവായുധം ഉപയോ​ഗിക്കാൻ പദ്ധതിയില്ലായിരുന്നു, പാക്കിസ്ഥാന്റെ അണുവായുധങ്ങൾ സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും: പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ശക്തമായാണ് ഇന്ത്യയെ നേരിട്ടതെന്ന് പാക് പ്രധാനമന്ത്രി. സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനുമാണ് രാജ്യത്തിന്റെ അണുവായുധ പദ്ധതിയെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി...

Read moreDetails

മരിച്ചത് 9 മാസം മുമ്പ്, ഫ്ലാറ്റിൽ കണ്ടെത്തിയത് നടിയുടെ അഴുകിയ മൃതദേഹം; ഏറ്റെടുക്കാൻ ആരുമില്ല, ദുരൂഹതകൾ ബാക്കി

കറാച്ചി: പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കറാച്ചിയിലെ അപ്പാർട്ട്‌മെന്‍റിൽ നിന്ന് കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴും ദുരൂഹതകൾ തുടരുന്നു. ഹുമൈറ മരിച്ചിട്ട് ഏകദേശം ഒൻപത് മാസത്തോളം...

Read moreDetails

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: ഇന്ത്യയ്ക്ക് ട്രംപ് 20% വരെ തീരുവ ചുമത്തിയേക്കും; ചർച്ച വീണ്ടും വാഷിങ്ടണിൽ

വാഷിങ്ടൺ: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളിൽ വീണ്ടും ട്വിസ്റ്റ്. ഇന്ത്യയുമായി കരാർ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായില്ലെന്നാണ് ഇന്ത്യയുടെ നിലപാട്....

Read moreDetails

‘വീർത്ത ബ്യുറോക്രസി’ക്ക് ട്രംപ് ഭരണകൂടത്തിൻറെ കടുംവെട്ട്! ഒറ്റയടിക്ക് അമേരിക്കൻ വിദേശകാര്യ വകുപ്പിൽ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും

വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ ഉടൻ നടപ്പിലാക്കും. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ 15 ശതമാനത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുമെന്നാണ് വ്യക്തമാകുന്നത്. 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ്...

Read moreDetails

ഇറാന്റെ പ്രത്യാക്രമണം: യുഎസ് താവളത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രം

ദുബായ്:  ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു ....

Read moreDetails
Page 63 of 85 1 62 63 64 85