ബിജെപിക്ക് വൻ കുതിപ്പ്; എഎപിയെ ഡൽഹി കൈവിടുന്നു; കോൺഗ്രസ് പൂജ്യം
വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോൾ ബിജെപിയുടെ വൻ കുതിപ്പാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 27 വർഷത്തിനുശേഷം ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്നുണ്ട്. ...
Read moreDetails









