റമദാനെ വരവേൽക്കാൻ പ്രവാസ ലോകവും; ഒഐസിസി ഇഫ്താർ സ്വാഗതസംഘം രൂപീകരിച്ചു.
മനാമ : പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ പ്രവാസലോകവും ഒരുങ്ങികഴിഞ്ഞു. ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ മുൻകാലങ്ങളിലെ പോലെ തന്നെ വിപുലമായരീതിയിൽ ഇഫ്താർ വിരുന്ന് ...
Read moreDetails









