Month: June 2025

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

ബഹ്‌റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ “ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം ഇന്നലെ ദാന മാൾ എപ്പിക്സ് സിനിമ യിൽ ...

Read moreDetails

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടി, 13 ഷട്ടറുകൾ തുറന്നു, സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 250 ക്യുസെക്സ് വെള്ളം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് നിലവിൽ ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ...

Read moreDetails

കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയതോ? കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, അസ്ഥികൾ ദോഷം മാറാനുള്ള കർമത്തിനായി സൂക്ഷിച്ചുവെച്ചത്!! രണ്ടുതവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ മരിച്ചിരുന്നുവെന്ന് യുവതി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളു‌ടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ ...

Read moreDetails

എന്താണ് ഛിന്നഗ്രഹ ദിനം? തുൻഗസ്ക സംഭവവും ആസ്റ്ററോയിഡ് ഡേയും തമ്മിലുള്ള ബന്ധം എന്താണ്?

എല്ലാ വർഷവും ജൂൺ 30 ആസ്റ്ററോയിഡ് ദിനം അഥവാ ഛിന്നഗ്രഹ ദിനം ആയി ആചരിക്കുന്നു. അത്തരമൊരു ദിവസത്തിന്റെ പ്രത്യേകത എന്താണ്? എന്തുകൊണ്ടാണ് ജൂൺ 30 അതിനായി തിരഞ്ഞെടുത്തത്? ...

Read moreDetails

വെംബ്ലിയിലേക്കു വരൂ, വെള്ളച്ചാട്ടങ്ങൾ കാണാം

മു​ണ്ട​ക്ക​യം: വെം​ബ്ലി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്നു. വെം​ബ്ലി-​ഉ​റു​മ്പി​ക്ക​ര​പാ​ത​യി​ല്‍ നൂ​റേ​ക്ക​ര്‍, വെ​ള്ള​പ്പാ​റ, പാ​പ്പാ​നി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​ത്. 200 അ​ടി ഉ​യ​ര​ത്തി​ലു​ള​ള ത​ട്ടു​പാ​റ​ക​ളി​ല്‍ നി​ന്ന്​ പാ​ൽ​നി​റ​ത്തി​ൽ പ​തി​ക്കു​ന്ന ...

Read moreDetails

കിയോട്ടോ; ജപ്പാന്‍റെ ആദ്യ തലസ്ഥാനം

അ​രാ​ഷി​യാ​മാ മു​ള​വ​ന​ത്തി​ലേ​ക്ക്ന​മ്മു​ടെ നാ​ട്ടി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ടാ​വാം അ​രാ​ഷി​യാ​മാ മു​ള​വ​നം ഇ​ത്ര പേ​രു​കേ​ട്ട​ത് എ​ന്നൊ​രു ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ഞാ​ൻ. ജ​പ്പാ​ൻ യാ​ത്ര​യു​ടെ മൂ​ന്നാം ദി​നം കി​യോ​ട്ടോ​യി​ലേ​ക്ക് (kyoto) സ​ഞ്ച​രി​ക്കെ ...

Read moreDetails

ബെന്‍ഫിക്കയെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടറില്‍

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ചെല്‍സി ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ചെല്‍സി സ്വന്തമാക്കിയത്. അതേസമയം ക്വാര്‍ട്ടറില്‍ പാല്‍മിറാസിനെയാണ് ചെല്‍സി ...

Read moreDetails

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനെത്തുടർന്ന് ഷട്ടറുകൾ തുറക്കും. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക. രാവിലെ 10 മണിക്ക് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു മുമ്പ് ലഭിച്ച ...

Read moreDetails

വിളിച്ചുവരുത്തിയതു പെൺശബ്ദത്തിൽ ഫോൺ വിളിച്ച്. ഹേമചന്ദ്രനെ ഗുണ്ടൽപേട്ടിലുള്ള മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് രണ്ടു ദിവസം മർദിച്ചു, കൊലപ്പെടുത്തി കാറിലാക്കി വനത്തിലെത്തിച്ചു, മൃതദേഹം നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തി മറവ് ചെയ്തതിലും ദുരൂഹത

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടൽപേട്ടിലെ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചെന്ന് പോലീസ്. മുഖ്യപ്രതി ...

Read moreDetails

ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം!! കൈയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അടിച്ചുപൊട്ടിച്ച് യുവാവിനെ യുവതി കുത്തിപ്പരുക്കേൽപ്പിച്ചു, ഡിജെ പാർട്ടിയിൽ സിനിമാ താരങ്ങളും പിന്നണി ​ഗായകരും, പാർട്ടി ന‌ടന്നത് കഴിഞ്ഞ വർഷം വെടിവെപ്പ് നടന്ന ബാറിൽ

കൊച്ചി: ഡിജെ പാർട്ടിക്കിടെ കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം.ഒരു വർഷം മുൻപു ...

Read moreDetails
Page 6 of 95 1 5 6 7 95

Recent Posts

Recent Comments

No comments to show.