Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

by News Desk
June 28, 2025
in BAHRAIN
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

മനാമ: ലോകരാജ്യങ്ങളിലെ പുതിയ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേൻ ( ഐ സി എഫ് ) നോളജ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച എജ്യു എക്സ്പോ’ 25 ശ്രദ്ധേയമായി. കേരള സംസ്ഥാന കായിക, ഹജ്ജ് വകുപ്പ് മന്ത്രി ബഹു. വി അബ്ദുർറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പുതിയ കാലഘട്ടത്തിന നുസൃതമായ കോഴ്സുകൾ നമ്മുടെ സമൂഹത്തിൽ എത്തിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോകം അതിവേഗം മുന്നോട്ട് പോകുമ്പോൾ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരിയർ കൗൺസിലറും ലൈഫ് കോച്ചുമായ ജമാലുദ്ധീൻ മാലിക്കുന്ന് യുകെയിലെ വിദ്യാഭാസ അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. യൂറോപ്പിനെ പ്രതിനിധീകരിച്ച് അദ്‌നാൻ, സ്പെയിനിലെ അവസരങ്ങളെക്കുറിച്ചു മുഹമ്മദ് അബ്ദുൾൽ ബാസിത് അദനി, റഷ്യയുടെ സാദ്ധ്യതകൾ മുഹമ്മദ് സിനാൻ അദനി എന്നിവർ അവതരിപ്പിച്ചു.

അബ്ദുൽ റസാഖ് മുസ്‌ലിയാർ പറവണ്ണ പ്രാർഥന നിർവഹിച്ച ചടങ്ങിൽ ഹമീദ് പരപ്പ സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി മോഡറേറ്ററായിരുന്നു. ശരീഫ് കാരശ്ശേരി സമാപന ഭാഷണം നടത്തി.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ

June 28, 2025
Next Post
ശുഭാംശു,-ബഹിരാകാശത്തെത്തിയതിനു-ശേഷം-താങ്കൾക്കു-ആദ്യം-തോന്നിയത്-എന്താണ്?-പ്രധാനമന്ത്രി,-ഇവി‌ടെ-ഭൂമി-ഒന്നാണ്,-ഒരു-അതിർത്തിയും-കാണാനാകുന്നില്ല-ശുഭാംശു-ശുക്ല

ശുഭാംശു, ബഹിരാകാശത്തെത്തിയതിനു ശേഷം താങ്കൾക്കു ആദ്യം തോന്നിയത് എന്താണ്? പ്രധാനമന്ത്രി, ഇവി‌ടെ ഭൂമി ഒന്നാണ്, ഒരു അതിർത്തിയും കാണാനാകുന്നില്ല- ശുഭാംശു ശുക്ല

വിവാഹനിശ്ചയത്തിനെടുത്ത-സാരിയുടെ-കളര്‍-മങ്ങി,-36500-രൂപ-പിഴ;-45-ദിവസത്തിനകം-നല്‍കണമെന്ന്-ഉത്തരവ്

വിവാഹനിശ്ചയത്തിനെടുത്ത സാരിയുടെ കളര്‍ മങ്ങി, 36500 രൂപ പിഴ; 45 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവ്

മുണ്ടക്കൈ-–-ചൂരല്‍മല-ദുരന്തം:-അതിജീവിതര്‍ക്ക്-വിതരണം-ചെയ്തത്-9.07-കോടി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് വിതരണം ചെയ്തത് 9.07 കോടി

Recent Posts

  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി
  • അത്ര സുരക്ഷ വേണ്ട!! ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്ക് സർക്കാർ വക ക‌ടുംവെട്ട്!! 6 പോലീസുകാരെ ഒഴിവാക്കിയത് ഉത്തരവിറങ്ങി 24 മണിക്കൂറിനു ശേഷം
  • തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.