മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി, ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക ഇന്നു രാവിലെ 10 മണിയോടെ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി, 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു രാവിലെ പത്തുമണിക്ക് ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ആദ്യഘട്ടത്തിൽ പരമാവധി ആയിരം ഘനയടി വെള്ളം തുറന്നുവിടുമെന്നാണ് അറിയുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള ...
Read moreDetails









