Month: July 2025

ട്രംപിന്റെ ‘വലിയ, മനോഹര ബിൽ’ പാസാക്കിയാൽ അടുത്ത ദിവസം ‘അമേരിക്ക പാർട്ടി’ രൂപീകരിക്കും- ഭീഷണിയുമായി മസ്‌ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ (‘Big Beautiful bill) പാസായാൽ അടുത്ത ദിവസം അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഭീഷണിയുമായി ടെക് ...

Read moreDetails

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ബിര്‍മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ. ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഭാരതത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം ...

Read moreDetails

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

ഇയോവ: കിരീട നേട്ടത്തില്‍ വറുതിയിലെത്തിയ ഭാരത ബാഡ്മിന്റണിന് പുത്തന്‍ ഉണര്‍വേകി ആയുഷ് ഷെട്ടി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിലൂടെ കരിയറിലെ കന്നി കിരീടം സ്വന്തമാക്കി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ...

Read moreDetails

മദ്യലഹരിയില്‍ മാനെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ കൊന്നത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെ, സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ കയ്യോടെ പൊക്കി പൊലീസ്

കോയമ്പത്തൂര്‍: ഒരുമിച്ച് വേട്ടയ്ക്കുപോയി, കൂട്ടത്തിലുണ്ടായിരുന്ന ബന്ധുവിനെ മാനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേട്ടയാടാന്‍ കാട്ടിലേക്കു പോയ മൂവര്‍ സംഘത്തിലെ രണ്ടു പേരാണ് യുവാവിനെ കൊലപ്പെടുത്തിയ ...

Read moreDetails

പെട്ടി പൊട്ടിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി… ബാ​ഗിനകത്ത് കണ്ണും മിഴിച്ചിരിക്കുന്നത് വേറാരുമല്ല…യാസിദ് മക്കാവു, മൂന്ന് മർമോസെറ്റ് കുരങ്ങുകൾ, രണ്ട് വെളുത്ത അധരമുള്ള ടാമറിൻ കുരങ്ങുകൾ!! പണത്തിനുവേണ്ടി കാരിയർമാരായതായി നെടുമ്പാശേരിയിൽ പിടിയിലായ ദമ്പതികൾ

നെടുമ്പാശ്ശേരി: തായ്ലാൻഡിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതർ അന്തംവിട്ടു. സംഭവം വേറൊന്നുമല്ല ബാ​ഗിനകത്തിരുന്നു സംഭവമെന്താന്ന് ഒരു പിടിയും കിട്ടാതെ കണ്ണും മിഴിച്ചിരിക്കുന്ന ...

Read moreDetails

വീട് പുതുക്കിപ്പണിയുവാൻ പോകുകയാണ്, അമ്മ കുറച്ചുദിവസം മകളുടെ വീട്ടിൽ പോയി നിൽക്കണം!! മകന്റെ വാക്കുകേട്ടിറങ്ങിയ 85കാരി പെരുവഴിയിൽ, അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു

അടിമാലി: അമ്മയ്ക്കു താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവിനും പുല്ലുവില. സർക്കാർ ഉദ്യോ​ഗസ്ഥരടക്കം അഞ്ചുമക്കളുള്ള 85കാരി അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല. മകളുടെ വീട്ടിൽ നിന്ന് അമ്മ ...

Read moreDetails

30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ… നാടകീയത നിറഞ്ഞ് ഡിജിപി റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. പാലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനം ...

Read moreDetails

വിഎസിന്റെ നില അതീവ ​ഗുരുതരം!! ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല, ഡയാലിസിസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. ...

Read moreDetails

ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തില്‍ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന ...

Read moreDetails

യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച

തിരുവനന്തപുരം: വിജ്ഞാനകേരളം പദ്ധതിയിലൂടെ യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം വിദേശത്ത് തൊഴിലുറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി മുന്‍ ധനമന്ത്രി ഡോ തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം യുഎഇയില്‍ വ്യവസായ ...

Read moreDetails
Page 112 of 113 1 111 112 113