Month: July 2025

വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം

കൊച്ചി: എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ...

Read moreDetails

കൊഴുപ്പിനെ ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന 8 പാനീയങ്ങൾ

രാത്രി കിടക്കും മുൻപ് ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ഇത്തരത്തിൽ ആരോഗ്യമേകുന്ന ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ? ...

Read moreDetails

അരി മുതൽ വെളിച്ചെണ്ണ വരെ ന്യായവിലയ്ക്ക് ലഭിക്കും; റേഷൻ കാര്‍ഡുടമകൾക്ക് 25 കിലോ സ്പെഷ്യൽ സബ്സിഡി അരി, ഓണച്ചന്തയുമായി സപ്ലൈകോ

തിരുവനന്തപുരം: ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ ...

Read moreDetails

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും കാലാവസ്ഥയും മനുഷ‍്യരുമെല്ലാം കൂടി അപൂർവ വിരുന്നൊരുക്കുന്ന റഷ‍്യ എന്ന മഹാരാജ്യത്തിലേക്ക്...ദീർഘനാളത്തെ കാത്തിരിപ്പും ആഗ്രഹവുമാണ് റഷ്യൻ യാത്ര. പുസ്തക വായനാ ലോകത്തേക്ക് പിച്ചവെച്ച കാലത്ത് ...

Read moreDetails

ഇന്ത്യ ‘ചത്ത’ സമ്പദ്‍വ്യവസ്ഥയെന്ന് ട്രംപ്; അല്ലെന്ന് കണക്കുകൾ, മുൻ റഷ്യൻ പ്രസിഡന്റിനെതിരെയും ട്രംപിന്റെ വെല്ലുവിളി ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരായ പ്രകോപനം അവസാനിപ്പിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും ...

Read moreDetails

സപ്ലൈകോ ഓണകിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍

തിരുവനന്തപുരം: ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടപെടൽ. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ...

Read moreDetails

ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല, ഉറപ്പ് നല്‍കി അമിത് ഷാ; സിസ്റ്റര്‍മാര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള ...

Read moreDetails

സൗദിയിലെ കൂട്ടുകാരനായി അയൽക്കാരൻ അച്ചാറിട്ടു കൊടുത്തത് എൻഡിഎംഎയും ഹാഷിഷ് ഓയിലും!! യുവാവ് ജയിലിലാകാതെ രക്ഷപ്പെട്ടത് സംശയത്തിൽ കുപ്പി തുറന്ന് നോക്കിയതിനാൽ- മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ: സൗദിക്കു കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ നിന്നു കണ്ടെത്തിയതു ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് ...

Read moreDetails

സമ്മാനം തനിക്കെന്നു കരുതി വേദിയില്‍; നിരാശയോടെ മടങ്ങിയ ആ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ

നടി അനുശ്രീയുടെ നല്ല മനസ്സിനു കയ്യടിച്ച് മലയാളികൾ. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന ...

Read moreDetails

‘നിമിഷ പ്രിയയുടെ വധശിക്ഷ, വീണ്ടും വിവാദം, നീട്ടിവെക്കാൻ ഇടപെട്ടത് ഞാന്‍, കാന്തപുരം മാപ്പ് പറയണം’; അവകാശവാദവുമായി കെ എ പോൾ

യമന്‍: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടത് താനാണെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നാണ് ...

Read moreDetails
Page 2 of 113 1 2 3 113

Recent Posts

Recent Comments

No comments to show.