ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു
മനാമ: 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം ...
Read moreDetails









