Month: August 2025

സി.പി.എം നേതാക്കളെ ‘ചാപ്പകുത്തി’ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുമെന്ന് കെ.ടി ജലീൽ !

മുസ്ലീം ലീഗിൻ്റെ പൊന്നാപുരം കോട്ടകളെ കടപുഴക്കി വീഴ്ത്തി തുടങ്ങിയ വീറുറ്റ ഒരു പോരാട്ട ചരിത്രമാണ് കെ.ടി ജലീലിനുള്ളത്. എക്സ്പ്രസ്സ് കേരളയ്ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൻ്റെ ആദ്യഭാഗം ചുവടെ. ...

Read moreDetails

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അഗളി ഐഎച്ച്ആർഡി കോളജിലെ ജീവയാണ് മരിച്ചത്. കോളജിൽ വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ ...

Read moreDetails

ഓണക്കാലം കഴിഞ്ഞുപോകാന്‍ സര്‍ക്കാരിന് വേണ്ടത് 19,000 കോടി ; രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി കടമെടുത്തത് 4000 കോടി ; കഴിഞ്ഞയാഴ്ച 3000 കോടി എടുത്തതിന് പിന്നാലെ 1000 കോടി കൂടി

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലം വരുമ്പോള്‍ അടിയന്തിര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വന്‍തുക വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. ...

Read moreDetails

ജോലിയ്ക്കായി ബെംഗളൂരുവിലേക്കോ ? ; നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ഐടി-വ്യവസായ നഗരം എന്ന നിലയില്‍ ബെംഗളൂരു അനന്ത സാധ്യതകളാണ് അവതരിപ്പിക്കുന്നത്. തൊഴില്‍ നേടി ലക്ഷണക്കിന് മലയാളികള്‍ ബെംഗളൂരുവിലെത്തി സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇപ്പോഴും നിരവധിയാളുകള്‍ തൊഴില്‍ തേടി ബെംഗളൂരുവിലേക്ക് ചേക്കേറുന്നു. ...

Read moreDetails

ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ...

Read moreDetails

വികസിത ഭാരതമാകുമ്പോൾ കായിക രംഗത്തും രാജ്യം ഒന്നാമത്തെത്തണം: ദേശീയ കായിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ

ആലപ്പുഴ: 2047 ൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല കായികരംഗത്തും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ. ദേശീയ ...

Read moreDetails

തമ്മിൽ ഏറ്റുമുട്ടി കോൺഗ്രസ്, ബിജെപി പ്രവർത്തകർ; ഓഫീസുകൾക്ക് നേരെയും ആക്രമണം

പട്ന: രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ പരേതയായ അമ്മയ്ക്കും എതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെച്ചൊല്ലി ബിഹാറിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. ...

Read moreDetails

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴയ്ക്കും കാറ്റിനും സാധ്യത. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ...

Read moreDetails

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

ലോസാന്‍: വരും സീസണ്‍ എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത-പാക് പോരാട്ടം ഉറപ്പായി. ഒക്ടോബറില്‍ തുടങ്ങുന്ന 2025-26 സീസണ്‍ പ്രോ ലീഗ് ഹോക്കിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടി. ...

Read moreDetails

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം യലേന ഒസ്റ്റപെങ്കോ കോര്‍ട്ടില്‍ വച്ച് എതിരാളിക്കു നേരേ കടുത്ത വാക്കുകളുമായി രംഗത്ത്. ടെന്നിസ് ...

Read moreDetails
Page 5 of 102 1 4 5 6 102

Recent Posts

Recent Comments

No comments to show.