Month: September 2025

കോച്ചിനടിയിൽ പുക, പരിശോധിക്കാൻ ട്രെയിനിന്റെ അടിയിലേക്ക് ഇറങ്ങി ജീവനക്കാരി, ട്രെയിൻ മുന്നോട്ടെടുത്ത് ലോക്കോപൈലറ്റ്, യുവതിയുടെ മുകളിലൂടെ കടന്ന് പോയത് രണ്ട് ബോഗികൾ

തിരുവനന്തപുരം: പുക ഉയരുന്നത് പരിശോധനയ്ക്കായി ട്രെയിന് അടിയിലേക്ക് വനിതാ ജീവനക്കാരി ഇറങ്ങിയതറിയാതെ ട്രെയിൻ മുന്നോട്ട് എടുത്തു. ട്രെയിനിന് അടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയുടെ ശരീരത്തിൽ തൊട്ട് തലോടി രണ്ട് ...

Read moreDetails

സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കില്ല… ടി എൻ പ്രതാപന്റെ പരാതി തള്ളി പൊലീസ്, കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തൽ

തൃശൂർ: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ സുരേഷ്ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു ...

Read moreDetails

മദ്യപിച്ച് നട്ടപ്പാതിരയ്ക്ക് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, കരിങ്കല്ല് കൊണ്ട് ഡിപ്പാർട്ട്മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ചു, യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട്: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴ്​ശ്ശേരി തൃപ്പനച്ചി സ്വദേശി ...

Read moreDetails

2016ൽ 16 കാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അകത്തുപോയി!! പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച സൈക്കോയും ജയേഷ് തന്നെ, പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ഇയാൾ പോക്‌സോ കേസിലും പ്രതിയാണ്. ജയിലിലായിരുന്ന പ്രതി പിന്നീട് ...

Read moreDetails

നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയും മൂന്നാം സ്ഥാനത്ത്, പ്രജ്ഞാനന്ദയും ഗുകേഷും ഏറെ പിന്നില്‍; അനീഷ് ഗിരി ചാമ്പ്യന്‍

സമര്‍ഖണ്ഡ് : കിരീടപ്രതീക്ഷയോടെ എട്ടാം റൗണ്ട് വരെ മുന്നില്‍ നിന്നിരുന്ന ഇന്ത്യയുടെ നിഹാല്‍ സരിന്‍ ഒമ്പതാം റൗണ്ടിലെ തോല്‍വിയോടെ പിന്നിലേക്ക് പോയെങ്കിലും ഒടുവില്‍ രണ്ട് സമനില കൈവരിച്ച് ...

Read moreDetails

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ വനിതാ ചാമ്പ്യനായി വൈശാലി

സമര്‍ഖണ്ഡ്: പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ ...

Read moreDetails

പുരുഷതാരങ്ങളുടെ കോട്ടയില്‍ കടന്നുകയറി ദിവ്യ ദേശ് മുഖ്; സമനിലയില്‍ തളച്ചതുവഴി ഗുകേഷിന്റെ ആഗോള റാങ്കിങ്ങ് 12ലേക്ക് താഴ്ന്നു

സമര്‍ഖണ്ഡ്: ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19 ...

Read moreDetails

സർക്കാർ ജോലി, ഒരു കോടി രൂപ നഷ്ടപരിഹാരം!! മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണ കേസ് ഇര ബിന്ദു

തിരുവനന്തപുരം: സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പോലീസ് പീഡിപ്പിച്ച ഇര ബിന്ദു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ...

Read moreDetails

മറ്റ് രണ്ടുപേർ കൂടി സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദ്ദനത്തിന് ഇരയായി? ഉത്തരം കിട്ടണമെങ്കിൽ ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡർ ഓപ്പൺ ചെയ്യണം, സൈബർ വിദഗ്ധരുടെ സഹായം തേടി അന്വേഷണ സംഘം

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ ദമ്പതികളുടെ പീഡനത്തിനു കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. നേരത്തെ കണ്ടെത്തിയ യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ...

Read moreDetails

സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്!! കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്‌സ് കൊടുത്ത സർക്കാരാണ് കെഎസ്‍യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയത്- ഷാഫി പറമ്പിൽ എംഎൽഎ

വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ...

Read moreDetails
Page 20 of 44 1 19 20 21 44

Recent Posts

Recent Comments

No comments to show.