Month: September 2025

ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പ്: നുപൂര്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ ഉറപ്പിച്ചു

ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ വനിതാ താരം നൂപുര്‍ ഷിയോറാന്‍ ഉറപ്പിച്ചു. 80+ കിലോ വനിതാ വിഭാഗത്തില്‍ താരം ഇന്നലെ സെമിയില്‍ പ്രവേശിച്ചതോടെയാണ് ...

Read moreDetails

ഏഷ്യാകപ്പ് 2025: ഭാരതം യുഎഇയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു

ദുബായി: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്‌ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ...

Read moreDetails

അറസ്റ്റ് ചെയ്ത വേടനെ പുറത്തുവിടണം എന്നാവശ്യപ്പെട്ട് തൃക്കാക്കരസ്‌റ്റേഷനില്‍ യുവാക്കളുടെ പരാക്രമം ; പോലീസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെറിയഭിഷേകം ; ലോക്കപ്പില്‍ കിടന്നും പ്രശ്‌നം

കൊച്ചി: ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വേടനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടു യുവാക്കള്‍. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ...

Read moreDetails

സ്‌റ്റേഷനില്‍ ബിജെപി നേതാവിനും ക്രൂരമര്‍ദ്ദനമേറ്റു ; പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പാര്‍ട്ടി തന്നെ കേസ് ഒതുക്കി ; ആരോപണവുമായി സന്ദീപ് വാര്യര്‍, ദൃശ്യങ്ങളും പുറത്തുവിട്ടു

തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ ബിജെപി നേതാവിന്് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി ബിജെപി തന്നെ ഒതുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ...

Read moreDetails

ആഭ്യന്തരം നിയന്ത്രിക്കുന്നത് കൊടി സുനിമാർ!! ഗുണ്ടകളെ ഇരുവശത്തും നിർത്തി കേരളത്തിന്റെ മുഖ്യഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ല, ജനമൈത്രി പോലീസിനെ ഗുണ്ടാമൈത്രി പോലീസാക്കി മാറ്റി- ഷാഫി പറമ്പിൽ

കോഴിക്കോട്: ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി മർദനത്തിൽ ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ എംപി. തനി ഗുണ്ടായിസമായി പോലീസിനെ ഈ സർക്കാർ മാറ്റി, ആഭ്യന്തര വകുപ്പിനെ ...

Read moreDetails

എസിയുടെ തണുപ്പു പോരാ… ടൂറിസ്റ്റ് ബസിലെ ക്ലീനറെ എടുത്തിട്ട് അടിച്ച് യാത്രക്കാർ, പരുക്കേറ്റ യുവാവ് ചികിത്സയിൽ

കോഴിക്കോട്: ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കാസർകോട് നിന്ന് എറണാകുളത്തേക്ക് പോയ ബസിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്. ...

Read moreDetails

ആർഎസ്എസ് ദൽഹി ആസ്ഥാനം കേശവകുഞ്ജിലെത്തി സൈന നെഹ്‌വാൾ; ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് താരം

ന്യൂദൽഹി: ദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ ഝണ്ടേ വാലനിലെ കേശവകുഞ്ജ് സന്ദർശിച്ച് ലോക നമ്പർ വൺ ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ. ആർ എസ് എസ് അഖില ഭാരതീയ ...

Read moreDetails

ഭര്‍തൃവീട്ടിലേക്ക് തിരികെ കൊണ്ടുപോയതിന് പിന്നാലെ ആത്മഹത്യ, ബന്ധുക്കള്‍ വിവരമറിഞ്ഞത് പോലീസ് വിളിച്ചപ്പോൾ, മൃതദേഹം തിരിഞ്ഞ് നോക്കാതെ ഭർത്താവും വീട്ടുകാരും , 29 കാരിയുടെ ആത്മഹത്യയിൽ ദൂരൂഹതയെന്ന് കുടുംബം

പാലക്കാട്: പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് ...

Read moreDetails

കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് തിരിച്ചടി, എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ തുടരും, ഹര്‍ജി തള്ളി ഹൈക്കോടതി, സിന്‍ഡിക്കേറ്റ് യോഗം ചേരാൻ നിർദേശം

കൊച്ചി: സസ്‌പെന്‍ഷനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാന്‍ സിന്‍ഡിക്കേറ്റിനെ കോടതി ...

Read moreDetails

ഏഷ്യാകപ്പ് ക്രിക്കറ്റ്: ഭാരതത്തിന് ഇന്ന് യുഎഇ 

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍ ...

Read moreDetails
Page 31 of 44 1 30 31 32 44

Recent Posts

Recent Comments

No comments to show.