Month: September 2025

ഇനി മുതൽ വെറും മന്ത്രിയല്ല ബഹു. മന്ത്രി, കത്തിടപാടുകളില്‍ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണം, സർക്കുലർ പുറത്തിറക്കി ഭരണപരിഷ്ക്കാര വകുപ്പ്

തിരുവനന്തപുരം: സർ‌ക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും ...

Read moreDetails

സഞ്ജു അപകടകാരി: രവി ശാസ്ത്രി

മുംബൈ: ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. ”ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് സാംസണ്‍ ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു ...

Read moreDetails

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

കണ്ണൂര്‍: രണ്ട് താരങ്ങളെക്കൂടി സ്വന്തം പാളയത്തിലെത്തിച്ച് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സ്. ്മധ്യനിരതാരം ഒ.എം. ആസിഫ്, പ്രതിരോധനിരതാരം എസ്. മനോജ് എന്നിവരെയാണ് പുതിയ സീസണിന് ...

Read moreDetails

ഒഴിഞ്ഞുമാറി ആരോപണം ഉന്നയിച്ച യുവതികള്‍.., രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല,, മൊഴി നൽകാൻ താൽപര്യമില്ലെന്ന് അവന്തിക

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ  യുവ നടിയിൽ നിന്നും ...

Read moreDetails

‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ മുമായി മനസ്സുകളുടെ മാന്ത്രികൻ ആതി ദി മെന്റലിസ്റ്റ് വരുന്നു…

കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി, പുതിയൊരു പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരിൽ 10 ...

Read moreDetails

അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി

സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോല്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ ...

Read moreDetails

സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ – തിക്കോടി, ഓണം ധന സഹായം കൈമാറി

അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തിനായി സ്വരൂപിച്ച സഹായധനം എക്സിക്യൂട്ടിവ് മെമ്പറായ ശ്രീ കോറോത്ത് ശംസുവിൽ നിന്നും സെക്രട്ടേറിയറ്റ് അംഗമായ ശ്രീ പ്രഭാകരൻ എൻ. പി യും ...

Read moreDetails

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക്

കാസർകോട്: കാഞ്ഞങ്ങാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ...

Read moreDetails
Page 32 of 44 1 31 32 33 44

Recent Posts

Recent Comments

No comments to show.