ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഷർട്ട് ധരിച്ച് പോയതാണ്, പിന്നെ വന്നില്ല, സാമ്പത്തിക പ്രശ്നം കാരണം മാനസിക സമ്മർദത്തിലായിരുന്നു, ആർക്കൊക്കെ വായ്പ കൊടുത്തുവെന്ന് അറിയില്ല, തിരുമല അനിലിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഭാര്യ
തിരുവനന്തപുരം: ബിജെപി കൗൺസിലറായിരുന്ന തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ഭാര്യ ആശ അന്വേഷണ സംഘത്തിന് മൊഴി നൽകി. മൊഴി രേഖപ്പെടുത്തൽ തുടരും. പെട്ടെന്ന് മരണത്തിലേക്ക് പോയ കാരണം കണ്ടെത്തണമെന്ന് ...
Read moreDetails









