ഷാഫിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തിരിച്ച് അങ്ങോട്ടുതന്നെ എത്തുമെന്ന് ഓർത്തോണം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറിയാലോ? അടൂർ പ്രകാശ്
കണ്ണൂർ: ഷാഫി പറമ്പിലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ ഇത്തരം ആക്ഷേപങ്ങൾ തിരിച്ച് അവരിൽ തന്നെ എത്തുമെന്ന് ആലോചിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലവിൽ എൻഎസ്എസുമായി യുഡിഎഫിനു യാതൊരു ...
Read moreDetails









