Month: September 2025

ഇന്ത്യ ഈടാക്കിയത് ഉയർന്ന താരിഫുകൾ!! പൂർണ്ണമായും ആ വ്യാപാര ബന്ധം ഏകപക്ഷീയമായ ഒരു ദുരന്തം… ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്, വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഏറെ വൈകിപ്പോയെന്നും ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും സ്വന്തം സ്വഭാവഗുണങ്ങളും പ്രത്യേകതകളും ഉണ്ട്. അവയാണ് ജീവിതത്തിലെ വഴിത്തിരിവുകളും ദിവസവും നേരിടുന്ന തീരുമാനങ്ങളും രൂപപ്പെടുത്തുന്നത്. നിങ്ങളുടെ ദിനം എങ്ങനെയാകുമെന്ന്, ആരോഗ്യം, ധനകാര്യ സ്ഥിതി, തൊഴിൽ, ...

Read moreDetails

പ്രായാധിക്യം കാരണം തിരുപ്പതി മൃഗശാലയിലെ സിംഹി ചത്തു

തിരുപ്പതി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ, 23 വയസ്സുള്ള ഇന്ദു എന്ന സിംഹി പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാൽ മരണപ്പെട്ടു. വാർത്താ റിപ്പോർട്ടുകൾ അനുസരിച്ച്, ...

Read moreDetails

റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ ...

Read moreDetails

നിയമസഭയിലെ ഓണാഘോഷം; നൃത്തപരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു, മരിച്ചത് മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം∙ നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചത്. നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് ...

Read moreDetails

കേബിൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടി; സംസ്ഥാന പാത തകർന്നു

റാന്നി: കേബിൾ കമ്പനി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് തകർത്തതിനെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മധ്യഭാഗം തകർന്നു. റാന്നി ബ്ലോക്കുപടിക്ക് സമീപം കുത്തുകല്ലുങ്കൽ ...

Read moreDetails

എട്ടിന്റെ പണി, പിന്നെ അൽപം പുകഴ്ത്തലും!! ഇന്ത്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങൾ കീഴടക്കും…21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യാ- യുഎസ് ബന്ധം- മാർക്കോ റൂബിയോ

ഷാങ്ഹായ്: ടിയാൻജിനിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ- യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രം​ഗത്ത്. 21-ാം നൂറ്റാണ്ടിനെ ...

Read moreDetails

‘വെറുതെയങ്ങ് ഉണ്ണുന്നത് പോരല്ലോ’; ഇല ഇടുന്നത് മുതൽ ഓണസദ്യ കഴിക്കാനും വിളമ്പാനും ചില രീതികളുണ്ട്!

ഓണത്തിന് ഓണസദ്യ പ്രധാനമാണ്. ഏതെങ്കിലും തരത്തിൽ സദ്യ കഴിച്ചാൽ പോരാ. ഓണസദ്യ അതിന്റേതായ എല്ലാ ചിട്ടയോടും നിയമങ്ങളോടും കൂടി തന്നെ കഴിക്കണം. സദ്യ കഴിക്കുന്നതിന് ഒരു ശാസ്ത്രമുണ്ട് ...

Read moreDetails

ബെംഗളൂരുവിലാണോ മികച്ച കാലാവസ്ഥ ? ; അങ്ങനെയെങ്കില്‍ ഇവിടെ നിന്ന് പോകാവുന്ന ഈ 5 സ്ഥലങ്ങളോ ?

മെട്രോ പൊളിറ്റന്‍ സിറ്റിയായുള്ള ബെംഗളൂരുവിന്റെ വളര്‍ച്ചയില്‍ കാലാവസ്ഥയ്ക്ക് നിര്‍ണായക പങ്കുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ കാലാവസ്ഥയോട് സാമ്യതകളുള്ളതിനാല്‍ 90കള്‍ക്കിപ്പുറം വിദേശ കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തി. അത് നഗരവളര്‍ച്ചയില്‍ ...

Read moreDetails

ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്;ചിത്രങ്ങൾ പുറത്ത്

കണ്ണൂർ: നഗരത്തിലെ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം ...

Read moreDetails
Page 96 of 99 1 95 96 97 99

Recent Posts

Recent Comments

No comments to show.