ക്രീക്കിന് നടുവിൽ ദുബൈയിൽ കലാ മ്യൂസിയം വരുന്നു
ദുബൈ: നിരവധി വിനോദസഞ്ചാര അദ്ഭുതങ്ങളുടെ നഗരമായ ദുബൈയിൽ വീണ്ടുമൊരു വിസ്മയകരമായ ആകർഷണം കൂടി നിർമിക്കുന്നു. ‘ദുമ’ എന്ന ദുബൈ ആർട്സ് മ്യൂസിയമാണ് ദുബൈ ക്രീക്കിലെ ജലമധ്യത്തിൽ നിർമിക്കുന്നത്. ...
Read moreDetails









