Month: January 2026

ക്രൂഡ് ഓയില്‍ ഇറക്കുമതി: കളംമാറ്റി ചുവടുവച്ച് ഇന്ത്യ; റഷ്യൻ ആശ്രിതത്വം കുറച്ചു; സൗദിയ്ക്കും ഇറാഖിനും മുൻ​ഗണന; ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നു; സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധന

ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആകെ മാറ്റങ്ങള്‍.റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറച്ചു. അതേസമയം പരമ്പരാഗത വ്യാപാര പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഹിതത്തില്‍ കാര്യമായ ...

Read moreDetails

ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചത് ആണ്‍ സുഹൃത്തുക്കളുമായുള്ള ജീവിതം, ഗ്രീമ നേരിട്ടത് കൊടിയ അവഗണന, കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ല, ഭാര്യാ പിതാവ് മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരത

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ ...

Read moreDetails

മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍

അടിമാലി: സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തില്‍ പ്രതികരണവുമായി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. എം എം മണിയുടെ പ്രതികരണത്തെ നാടന്‍ ...

Read moreDetails

തിരുനാവായ കുംഭമേള: നിളാ തീരത്ത് ജനപ്രവാഹം, ഉത്തരേന്ത്യയിൽനിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ; മൂന്നു ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്

തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയിൽ തിരക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ നോർത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വണ്ടികളാണ് പ്രത്യേക ...

Read moreDetails

ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഉമർ ഫൈസി രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ...

Read moreDetails

യുവതിയെ ക്രൂരമായി മര്‍ദിച്ച് രണ്ടാം ഭര്‍ത്താവ്, അയല്‍വാസികള്‍ ഇടപെട്ടതോടെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു, ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:  വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ...

Read moreDetails

‘പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നു;വിവരം അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു; കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല; സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരം’ – വെള്ളാപ്പള്ളി നടേശൻ

മാവേലിക്കര: ‘കേന്ദ്രസർക്കാർ എനിക്കു നൽകിയ പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നു. ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളിൽ സമർപ്പിക്കുന്നു’ – പുരസ്‌കാരനേട്ടത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിലെ ...

Read moreDetails

അമ്മയുടെ വാരിയെല്ലൊടിച്ചത് തന്റെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിന്, നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാപ്പ ചുമത്തും, ഉറ്റ സുഹൃത്തുക്കള്‍ അക്രമി സംഘങ്ങള്‍, നിവ്യ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

കൊച്ചി:  കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30), ഫെയ്സ്‍ക്രീം മാറ്റിവച്ചതിന് സ്വന്തം അമ്മയുടെ വാരിയെല്ല് ...

Read moreDetails

പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്

കണ്ണൂർ: താന്‍ എഴുതിയ നൂറ്‌ പേജുള്ള ആ പുസ്തകം എല്ലാം പറയുമെന്ന് പയ്യന്നൂരിലെ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 29-ന് പ്രകാശനം നടത്തും. പ്രിന്റര്‍ ആൻഡ് പബ്ലിഷർ ...

Read moreDetails

ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. ...

Read moreDetails
Page 17 of 100 1 16 17 18 100

Recent Posts

Recent Comments

No comments to show.