ജമ്മു-കശ്മീരിൽ സുരക്ഷാ സേനയുടെ മിന്നൽ ഓപ്പറേഷൻ; ഒരു ഭീകരനെ വധിച്ചു
ജമ്മു-കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു ...
Read moreDetails









