Month: January 2026

ശബരിമല സ്വർണക്കൊള്ളയുടെ കണ്ണികൾ വലുതാകുന്നു, സംശയത്തിന്റെ കണ്ണുകൾ മറ്റു മൂന്നുപേരിലേക്ക് കൂടി… തെളിവുകൾ ഓരോന്നും മറനീക്കി കൺമുന്നിൽ തെളിയുന്നു, ഇതുവരെയുള്ള അറസ്റ്റുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ?

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അനുമതി നൽകി ഹൈക്കോടതി. കൂടാതെ എസ്‌ഐടിയിലേക്ക് ഡിവൈഎസ്പി, സിഐ ...

Read moreDetails

കുഞ്ഞ് ഇഹാന്റെ വയറ്റിൽ ക്ഷതമെങ്ങനെയുണ്ടായെന്നതിൽ ദുരൂഹത!! കയ്യിൽ മൂന്നാഴ്ച പഴക്കമുള്ള പൊട്ടൽ, മരണകാരണം ആന്തരിക രക്തസ്രവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മരണ സമയത്ത് കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ...

Read moreDetails

സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം: 39 മരണം, 73 പേർക്ക് പരിക്ക്!! രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാർ, ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

കോർഡോബ: സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരമാണ് ...

Read moreDetails

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട് ? ; ഡോക്ടര്‍മാര്‍ പറയുന്നത്

ശൈത്യകാലത്ത്, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളിവസ്ത്രങ്ങള്‍, തൊപ്പികള്‍, കയ്യുറകള്‍, മറ്റ് സംരക്ഷണ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നത് കാണാം. കാരണം, അവരെ സംബന്ധിച്ച് തണുപ്പ് കൂടുതലായി ...

Read moreDetails

‘ഓപ്പറേഷൻ ട്രാഷി’, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിങ് ആണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലെ വനമേഖലയിലെ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ...

Read moreDetails

ICAI CA ഇന്റർമീഡിയറ്റ് പരീക്ഷകൾ 2026! പുതിയ തീയതികൾ പ്രഖ്യാപിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മാറ്റിവച്ച ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റിംഗ് ആൻഡ് എത്തിക്സ് (ഇന്റർമീഡിയറ്റ്) പരീക്ഷ 2026 ന്റെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. ജനുവരി ...

Read moreDetails

നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് സജി ചെറിയാന്‍ ശ്രമിക്കുന്നത്, ഇയാള്‍ ചെങ്ങന്നൂരിൽ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം, ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് നശിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

രുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ...

Read moreDetails

സൈബറാക്രമണം, യുവതിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് അപ്രത്യക്ഷം…വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- കമ്മിഷണർക്ക് പരാതി നൽകി, കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറും- ദീപക്കിന്റെ കുടുംബം. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ,

കോഴിക്കോട്: ഗോവിന്ദപുരത്ത് ലൈം​ഗികാരോപണത്തെ തുടർന്നു ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ...

Read moreDetails
Page 39 of 100 1 38 39 40 100

Recent Posts

Recent Comments

No comments to show.