Month: January 2026

ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഇഡി ഉദ്യോ​ഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ ...

Read moreDetails

ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

ന്യൂഡൽഹി : സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് ബയോ-ഡീഗ്രേഡബിൾ ആർത്തവ സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച (ജനുവരി 20, 2026) എല്ലാ ...

Read moreDetails

നടിയെ ആക്രമിച്ച കേസ്: ‘തനിക്കെതിരെ യാതൊരു തെളിവും ഇല്ല,സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു‘; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പൾസർ സുനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഒന്നാംപ്രതി പൾസർ സുനി. തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് ആരോപിച്ചാണ് സുനി കോടതിയെ ...

Read moreDetails

സൗദിയിൽ സ്വദേശിവൽക്കരണം പ്രായോ​ഗിക തലത്തിലേയ്ക്ക്: ജനറൽ മാനേജർ ഉൾപ്പെടെ നാല് തസ്തികകളിൽ ഇനി വിദേശികളെ പരി​ഗണിക്കില്ല; സൗദി പൗരന്മാർക്ക് ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നീക്കം

റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാല് പ്രധാന ജോലി തസ്തികകളിലേയ്ക്ക് കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനറൽ മാനേജർ, സെയിൽസ് റെപ്രസന്റേറ്റീവ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെന്റ് ...

Read moreDetails

ഞാനെവിടേക്കും പോകുന്നില്ല… രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല, അദ്ദേഹം എന്റെ നേതാവ്, തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, രാഷ്ട്രീയമല്ല രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന്  ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ...

Read moreDetails

പ്രദീപ് രംഗനാഥൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’; റിലീസ് തീയതി പ്രഖ്യാപിച്ചു!

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12-ന് തിയേറ്ററുകളിലെത്തുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നതോടെ വലിയ ...

Read moreDetails

വേദനിക്കുന്നവരുടെ ആശ്രയമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല; ആയുർവേദ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപക ദിനാഘോഷവും ധർമ്മാശുപത്രിയുടെ ശതാബ്ദി സമാപനവും അഭിസംബോധന ചെയ്യവേ, ആയുർവേദ രംഗത്ത് ആര്യവൈദ്യശാല നൽകുന്ന മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു. വേദനിക്കുന്നവർക്ക് ...

Read moreDetails

കുഞ്ഞിനും തനിക്കും ചെലവിന് തരുന്നില്ല, പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ കത്തികൊണ്ട് കഴുത്തിന് കുത്തി, പ്രതിയെ കീഴ്പ്പെടുത്തി പൊലീസ്, ആക്രമണം തര്‍ക്കം പരിഹരിക്കുന്നതിനിടെ

തിരുവനന്തപുരം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയെ അപായപ്പെടുത്താൻ ശ്രമം. പരാതിക്കാരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും ...

Read moreDetails

അർധരാത്രി സ്റ്റോപ്പിലിറങ്ങാനാവാതെ ഉറങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി; ബസ് 12 കി.മി തിരിച്ച് പോയി ഇറങ്ങേണ്ടയിടത്ത് തന്നെ എത്തിച്ചു!

കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പെരുവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി യഥാർത്ഥ സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി. ...

Read moreDetails

ഉത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു, എസ്ഐയെ കോണ്‍സ്റ്റബിളും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചു, പിന്നീട് ഓടയിലേക്ക് തള്ളിയിട്ടു, പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസ് കോണ്‍സ്റ്റബിളും സഹോദരനും സുഹൃത്തുക്കളും  മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്. ...

Read moreDetails
Page 5 of 100 1 4 5 6 100

Recent Posts

Recent Comments

No comments to show.