Month: January 2026

തൊടുപുഴയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ ...

Read moreDetails

രാഹുലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു

തിരുവല്ല: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് പ്രൊഡക്ഷൻ ...

Read moreDetails

രുചിപ്പാട്ടിന്റെ ‘ചിക്കൻ സോങ് ‘; ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘

കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ...

Read moreDetails

പുരുഷന്മാരുടെ ടി 20 വേൾഡ് കപ്പ് തിരുവനന്തപുരത്തേക്ക് ?അപ്രതീക്ഷിത നീക്കവുമായി ഐ സി സി

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിശ്ചയിക്കപ്പെട്ട മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ...

Read moreDetails

ഐസിസി ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്ബി) ...

Read moreDetails

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

ബറോഡ: ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ...

Read moreDetails

വിവാഹ ആഘോഷത്തിനിടെ സ്ഫോടനം, വരനും വധുവും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, സ്ഫോടനമുണ്ടായത് വീട്ടിലെ സല്‍ക്കാര വേദിയില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ...

Read moreDetails

പ്രക്ഷോഭകരെ കൊലപ്പെടുത്താനാണ് നീക്കമെങ്കില്‍ വിവരമറിയും… ഇറാനെതിരെ യുദ്ധത്തിനൊരുങ്ങി അമേരിക്ക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഖമനേയി

വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഒരുങ്ങുന്നതിനായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് ജെൻ സീ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകർക്കുനേരെ ഇറാനിയൻ ...

Read moreDetails

ക്യൂബ ഒത്തുതീര്‍പ്പിന് തയ്യാറാകണം, ഇല്ലെങ്കില്‍ ഇനി എണ്ണയുമില്ല, പണവുമില്ല, വെറും സീറോ, കടുത്ത ഭീഷമിയുമായി ട്രംപ്

വാഷിങ്ടണ്‍:  ഏറെ വർഷങ്ങളായി വെനസ്വേലയുടെ ‘കനിവോടെ’ പിടിച്ചുനിൽക്കുന്ന ക്യൂബയെ വിരട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഉടൻ ഒത്തുതീർപ്പ് ഡീലിലെത്താൻ ക്യൂബ തയാറാകണമെന്നും അല്ലെങ്കിൽ കടുത്ത ...

Read moreDetails

ഇന്ന് വിവാഹം നടക്കാനിരിക്കെ 28കാരന് ദാരുണാന്ത്യം, മരണം ബൈക്കില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കൂട്ടിയിടിച്ച്, അപകടം നടന്നത് അര്‍ധരാത്രിയില്‍

തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ...

Read moreDetails
Page 62 of 100 1 61 62 63 100

Recent Posts

Recent Comments

No comments to show.