സ്കൂള്‍ കലോത്സവ വേദിയിൽ ഇനി മുതൽ വിരിയുക ‘ഡാലിയ’ അല്ല പകരം ‘താമര’… പ്രതിഷേധങ്ങൾക്കൊടുവിൽ വേദി 15ന് ദേശീയ പുഷ്പത്തിന്റെ പേര്, താമര ബിജെപിയുടെ ചിഹ്നംമാത്രമല്ല, ദേശീയ പുഷ്പമെന്ന് യുവമോർച്ച!! വിവാദങ്ങളിലേക്ക് പോകേണ്ടയെന്ന് കരുതി തീരുമാനം- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളുടെ പേരുകളിൽ ഇനി താമരയെയും ഉൾപ്പെടുത്തി. ഇത്തവണത്തെ കലോത്സവ വേദികൾക്ക് വിവിധ പൂക്കളുടെ പേരുകളാണ് നല്കിയിരിക്കുന്നത്. എന്നാൽ, ...
Read moreDetails









