“വരൂ, എന്നെ കൊണ്ടുപോകൂ, മിറോഫ്ലോറസിൽ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും…. വൈകരുത്’’!! അമേരിക്കയെ വെല്ലുവിളിച്ച് മഡുറോ, മാസങ്ങൾക്കിപ്പുറം വെറും അരമണിക്കൂറിനകം രായ്ക്കു രാമാനം പ്രസിഡന്റിനേയും ഭാര്യയേയും തൂക്കിയെടുത്ത് ട്രംപ്… മഡുറോയെ പരിഹസിച്ചുള്ള വൈറ്റ് ഹൗസിന്റെ വീഡിയോ പുറത്ത്
വാഷിങ്ടൻ: ഇതാണ് പറയുന്നത് തരത്തിൽ പോയി കളിക്കണമെന്ന്… വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസിന്റെ ...
Read moreDetails









