Month: January 2026

താടി വടിച്ചാൽ തടവ്; ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുരുഷന്മാരുടെ താടി വടിക്കുന്ന ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ ഭരണകൂടം. നിയമം ലംഘിക്കുന്ന ബാർബർമാരെ ജയിലിലടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കുറ്റം തെളിയിക്കപ്പെട്ടാൽ 15 മാസം ...

Read moreDetails

വിജയ് അല്ല എതിരാളി! തമിഴ്നാട്ടിൽ ഡിഎംകെ നേരിടുന്നത് ആരെ? നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകവും ഡിഎംകെയും തമ്മിലാണ് പ്രധാന പോരാട്ടമെന്ന വാദത്തെ തള്ളിക്കളഞ്ഞ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ...

Read moreDetails

സ​ന്ദ​ർ​ശ​ക​രു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്രം; ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ എ​ത്തി​യ​ത് റെ​ക്കോ​ർ​ഡ് സ​ന്ദ​ർ​ശ​ക​ർ

ദോ​ഹ: ഖ​​ത്ത​​റി​​ലെ പ്ര​​ധാ​​ന ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​യ ഓ​​ൾ​​ഡ്​ ദോ​​ഹ പോ​​ർ​​ട്ടി​​ൽ ഈ ​വ​ർ​ഷം എ​ത്തി​യ​ത് റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​ർ. 70 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ഈ ​വ​ർ​ഷം വ​ര​വേ​റ്റ​ത്. രാ​ജ്യ​ത്തെ ...

Read moreDetails

നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കും എന്നും തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി ...

Read moreDetails

ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് ...

Read moreDetails

ഒഴുകി നടക്കുന്ന കോട്ടേജുകൾ; തീരനിയമം മറികടക്കാൻ ആശയവുമായി കശ്മീരി യുവാവ്

അരൂർ: കായൽ ദ്വീപുകൾക്ക് ചുറ്റും ഒഴുകുന്ന കോട്ടേജുകൾ, അതാണ് നമൻ ശർമയുടെ ആശയം. കായലോര വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തീരപരിപാലന നിയമം ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് നമൻ ...

Read moreDetails

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍ ...

Read moreDetails

അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം,

തിരുവനന്തപുരം: കോർപ്പറേഷന്റെ ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കൗൺസിലർ ആർ.ശ്രീലേഖ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയെന്ന പരാതി പോലീസ് അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറി. ...

Read moreDetails

പ​ച്ച​പു​ത​ച്ച് മ​ക്ക​യി​ലെ മ​ല​നി​ര​ക​ൾ; ഇ​ക്കോ ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​യി മാ​റു​ന്നു

മ​ക്ക: പ​ച്ച​പു​ത​ച്ച മ​ക്ക​യി​ലെ മ​ല​നി​ര​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ക​ൺ​കു​ളി​ർ​മ ന​ൽ​കു​ന്ന കാ​ഴ്ച​ക​ളാ​ണി​പ്പോ​ൾ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ട​ക്കി​ടെ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് പ​തി​വി​ല്ലാ​ത്ത നി​ല​യി​ൽ ...

Read moreDetails

ഡയാലിസിസിനിടെ വിറയലും ഛര്‍ദിയുമുണ്ടായത് ആറുപേര്‍ക്ക്, രണ്ടുപേര്‍ മരിച്ചു, മരണ കാരണം അണുബാധയെന്ന് ബന്ധുക്കള്‍, ഹരിപ്പാട് താലൂക്ക് ആശുപത്രി സംശയത്തിന്റെ നിഴലില്‍

ഹരിപ്പാട്: ഗവ.താലൂക്ക് ആശുപത്രിയിൽ ഡിസംബർ 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ് ...

Read moreDetails
Page 98 of 100 1 97 98 99 100