Month: February 2026

‘കൂടുതൽ കളിച്ചാൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയും’ ഖമനെയിയുടെ മുന്നറിയിപ്പ്!! സന്നാഹങ്ങളുമായി പടപ്പുറപ്പാടിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിൽ ചെക്കുവച്ച് ഇറാൻ!! 1980 ന് ശേഷം പശ്ചിമേഷ്യയിലെ പ്രധാന ജലപാതം അടയ്ക്കുന്നത് ഇതാദ്യം

അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ നിർണായക സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി റിപ്പോർട്ടുകൾ. 1980കളിന് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിലെ ഈ പ്രധാന ജലപാതം ...

Read moreDetails

എങ്ങനെയാണ് നോമ്പ് അനുഷ്ഠിക്കുന്നത്? എന്താണ് മക്റൂഹ്? എപ്പോഴാണ് പൂർണ്ണമായും സാധുവാകുന്നത്?

നാളെ മുതൽ കേരളത്തിൽ റംസാൻ വ്രതാരംഭത്തിന്റെ പുണ്യ നാളുകൾ തുടങ്ങുകയായി. നോമ്പ് വിശപ്പും ദാഹവും സഹിക്കുക മാത്രമല്ല. അത് ആത്മനിയന്ത്രണത്തിന്റെയും ധാർമ്മിക അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്. എന്നിരുന്നാലും, ...

Read moreDetails

മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടി താമസിച്ചത് പിതാവിനൊപ്പം!! അയൽവാസിയും ബന്ധുവും പീഡിപ്പിച്ച പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കുട്ടിയുടെ മരണത്തിനു പിന്നിൽ കടുത്ത മാനസിക വിഷമം?

കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ‌‌തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടി പലതവണ പീഡനത്തിനിരയായിട്ടുണ്ട്. ഈ ...

Read moreDetails

തെരഞ്ഞെടുപ്പ് മുന്നൊരുക്കളിൽ ഒരുപടി മുന്നിൽ കോൺ​ഗ്രസ് തന്നെ!! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

  കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ...

Read moreDetails

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് പിടികിട്ടാപുള്ളിയായ മലപ്പുറം സ്വദേശി

കൊച്ചി: പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ ...

Read moreDetails

പഴയ ചീറ്റകൾക്ക് വിട! പകരക്കാരനായി വരുന്നത് എവറസ്റ്റ് റെക്കോർഡുള്ള കരുത്തൻ; ഇന്ത്യയുടെ നിർണ്ണായക നീക്കം…

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ്, ഫെബ്രുവരി 17 മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ...

Read moreDetails

എസ്.എഫ്.ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അഭിനന്ദിന്റെ വേർപാടിൽ നടുങ്ങി നാട്

കൊല്ലം കടയ്ക്കലിൽ എസ്.എഫ്.ഐ നേതാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എഫ്.ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ് സ്വന്തം വീടിനുള്ളിലെ മുറിയിൽ ...

Read moreDetails

കേരളീയനാണെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാർഡ്; മന്ത്രി സഭായോ​ഗം അം​ഗീകാരം നൽകി; വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല

തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ...

Read moreDetails

പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്, മദ്യശാലകളുടെ എണ്ണവും സമയവും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ വേട്ടയാടരുത്, വിനോദസഞ്ചാരികള്‍ വരുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല, അവരുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്ന് കെസിബിസി

കൊച്ചി: ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച സർക്കാര്‍ നയത്തിനെതിരെ കെസിബിസി. മിന്നൽ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീൽ എന്ന സംശയിക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വിമർശിച്ചു. ബാറുകളുടെ ...

Read moreDetails
Page 36 of 96 1 35 36 37 96

Recent Posts

Recent Comments

No comments to show.