കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം, വേണ്ടെന്ന് മറുഭാഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോഗത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാഗേഷ്
കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ ...
Read moreDetails









