Month: February 2026

ആൽപിന ഇനി പൂർണ്ണമായും ബിഎംഡബ്ല്യുവിന് സ്വന്തം; പുതിയ ലോഗോ പുറത്തിറക്കി

ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ആഡംബര വിഭാഗമായ ‘ആൽപിന’ പുതിയ ലോഗോയുമായി വരുന്നു. 2026-ഓടെ ആൽപിനയുടെ പൂർണ്ണ ഉടമസ്ഥാവകാശം ബിഎംഡബ്ല്യു ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ ബ്രാൻഡ് നവീകരണം. സാധാരണ ബിഎംഡബ്ല്യു ...

Read moreDetails

ഫാക്ട് ചെക്കർമാർക്ക് ‘പണി’ കിട്ടും…? ഇന്ത്യയിലെ വസ്തുതാ പരിശോധന ഫീസ് വെട്ടിക്കുറയ്ക്കാൻ മെറ്റ‌

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജവാർത്തകൾ തടയാൻ സഹായിക്കുന്ന ഇന്ത്യയിലെ പ്രൊഫഷണൽ വസ്തുതാ പരിശോധകർക്ക് നൽകുന്ന പ്രതിഫലം മെറ്റ കുത്തനെ കുറയ്ക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ നിലവിൽ ...

Read moreDetails

എസ്എഫ്ഐക്കാർ ഇങ്ങോട്ടുവന്ന് നെഞ്ചത്തോട്ട് കേറിയിട്ടും കേസ് പോലീസുകാരനെതിരെ!! പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു, ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചു, ‘അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെു’- എഫ്ഐആർ- സേനയിൽ പ്രതിഷേധം പുകയുന്നു, പോലീസ് കമ്മിഷണർക്ക് എതിരെ അസോ. വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ട്രോളുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പോലീസ് സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പോലീസ് ...

Read moreDetails

ശബരിമല കൊടിമര പുന:സ്ഥാപനം: ഷാജി കൈലാസ്, രണ്‍ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; മൊഴി നല്കാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം ...

Read moreDetails

എട്ടാം വയസില്‍ അമ്മാവന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നാലെ അമ്മ ഉപേക്ഷിച്ചു, പിതൃ സഹോദരി ദേഹോപദ്രവം ഏല്‍പ്പിച്ചതോടെ ശിശുക്ഷേമ സമിതിയിലേക്ക്, സ്നേഹത്തോടെ പിതാവ് കൂട്ടിക്കൊണ്ടുപോയത് പല ലക്ഷ്യങ്ങളും മുന്നില്‍ക്കണ്ട്, 14 കാരിയെ നാലുവര്‍ഷത്തോളം നിരന്തര പീഡനത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും, നാലുപേര്‍ക്കെതിരെ പോക്സോ കേസ്

ആലപ്പുഴ: പുന്നപ്രയില്‍ 14 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ നാല് വര്‍ഷത്തോളം നിരന്തരമായിപീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. . ബന്ധുവായ സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം ...

Read moreDetails

തിരഞ്ഞെടുപ്പ് ഇങ്ങെത്തി, സംസ്ഥാന സർക്കാരിന് മൊത്തത്തിൽ വിഷയം തന്നെ! ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി; നാളെ പുന:പരിശോധിക്കും

ദില്ലി: ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം ...

Read moreDetails

കാക്കിക്ക് സ്വന്തംവർ​ഗത്തോടു പോലും കൂറില്ല!! പുതുവർഷത്തിൽ ലാത്തിവീശിയതിൽ വൈരാ​ഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ്

തിരുവനന്തപുരം: പുതുവർഷ രാവിലുണ്ടായ സംഘർഷത്തിൽ പോലീസി ലാത്തി വീശിയതിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. സംഭവത്തിൽ ...

Read moreDetails

റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ; ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘

മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ ...

Read moreDetails

പഹൽ​ഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ...

Read moreDetails

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യം: ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ ...

Read moreDetails
Page 49 of 96 1 48 49 50 96

Recent Posts

Recent Comments

No comments to show.